‘ഒഡീഷയില്‍ വിദ്യാഭ്യാസം സൗജന്യമാക്കി’; അംഗണവാടി മുതല്‍ പിജി വരെ വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സര്‍ക്കാര്‍
ഒഡീഷയില്‍ വിദ്യാഭ്യാസം സൗജന്യമാക്കി. കെജി മുതല്‍ പിജി വരെ’ വിദ്യാഭ്യാസം തികച്ചും സൗജന്യമാക്കി ബിജെപി സര്‍ക്കാര്‍. ഒഡീഷയിലെ സര്‍ക്കാര്‍ കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ഫീസില്ല.രാജ്യത്ത് ആദ്യമായി അംഗന്‍വാടി മുതല്‍ പിജി വരെ’ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്ന സംസ്ഥാനമായി ഒഡീഷ മാറി. സര്‍ക്കാര്‍ വന്ന് രണ്ട് വര്‍ഷം തികയുന്ന വേളയിലാണ് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയുടെ പ്രഖ്യാപനം. ഒഡീഷയിലെ പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യും.സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍…