രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് : പയ്യന്നൂർ തഹസിൽദാറെ സസ്പെൻഡുചെയ്യും

തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ കെ പി പോളിനെ സസ്പെൻഡുചെയ്യും. ഇതുസംബന്ധിച്ച് റവന്യൂമന്ത്രി എപി അനിൽകുമാർ ലാൻഡ് റവന്യൂ കമ്മിഷണർക്ക് നിർദ്ദേശം നൽകി. ഉടൻതന്നെ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അനന്തര നടപടി സ്വീകരിച്ചത്. മൃതദേഹം കൊണ്ടുപോയതിൽ വലിയ വീഴ്ചയുണ്ടായെന്ന് പ്രാഥമിക നിഗമനം ഇന്നലെത്തന്നെ ജില്ലാ ഭരണകൂടത്തിനുണ്ടായിരുന്നു. ഇതിനിടെ രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ തഹസീൽദാർ പണം ആവശ്യപ്പെട്ടെന്ന വിവരവും പുറുത്തുവന്നു.വിവാദമായതോടെയാണ് സംഭവത്തെക്കുറിച്ച്…

Read More

അർജുൻ ആയങ്കിയുടെ കാർ കസ്റ്റഡിയിൽ; വാഹനം കണ്ണൂരിൽ ഉപേക്ഷിച്ച നിലയിൽ

മലപ്പുറം/കൊച്ചി∙ അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അർജുന്റെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനം. പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി നേരത്തെ എടപ്പാളിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എടപ്പാളിലെ റസ്റ്ററന്റിൽ അർജുൻ ആയങ്കി എത്തി ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അർജുന് ഒളിവിൽ താമസിക്കാൻ സഹായം നൽകിയ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ ഡിവൈഎസ്പി എ.എം.സിദ്ദീഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…

Read More

പാകിസ്താന്റെ ‘ഹണിട്രാപിൽ’ പെട്ട് രഹസ്യ വിവരങ്ങൾ ചോർത്തി; ഇന്ത്യൻ വ്യോമസേനാ കമാൻഡർ അറസ്റ്റിൽ

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ ‘ഹണിട്രാപിൽ’ പെട്ട് രാജ്യത്തിൻറെ പ്രതിരോധ വിവരങ്ങളും സുപ്രധാന രേഖകളും ചോർത്തിയ ചോർത്തി നൽകിയ ഇന്ത്യൻ വ്യോമസേനാ (ഐ.എ.എഫ്) വിങ് കമാൻഡർ അറസ്റ്റിൽ. വ്യോമസേനയുടെ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസാണ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തത്. ഔദ്യോഗിക രഹസ്യ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ കോടതി റിമാൻഡ് ചെയ്ത ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വ്യോമസേനാ ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ തുടർനടപടികൾക്കായി പോലീസിന്…

Read More

അർജുൻ ആയങ്കിയുമായി ബന്ധമുള്ള അഞ്ചുപേർ കസ്റ്റഡിയിൽ; പിടിയിലായത് തിരുവനന്തപുരത്ത് നിന്ന്

തിരുവനന്തപുരം: അർജുൻ ആയങ്കിയുമായി ബന്ധമുള്ള അഞ്ചുപേർ പൊലീസ് കസ്റ്റഡിയിൽ. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, ആദിത്യൻ എന്നിവരാണ് തിരുവനന്തപുരത്ത് പിടിയിലായത്. തുമ്പ, തമ്പാനൂർ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആകെ 23 കേസുകളാണ് നിലവിൽ സംസ്ഥാനത്താകെ അർജുൻ ആയങ്കിക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. സംസ്ഥാന വ്യാപകമായി തെരച്ചിൽ നടത്തിയിട്ടും അർജുൻ ആയങ്കിയെ പൊലീസിന് കണ്ടെത്താനായിട്ടില്ല. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. ഇയാൾ കേരളം വിട്ടിട്ടുണ്ടാകാം…

Read More

എൻ.ടി.എൽ വാട്സ്ആപ് ഗ്രൂപ് വഴി കോടികളുടെ ഓൺലൈൻ തട്ടിപ്പ്‌

കടയ്ക്കൽ: കിഴക്കൻ മേഖലയിൽ കോടികളുടെ ഓൺലൈൻ തട്ടിപ്പ്‌, നഷ്ടമായത് കോടികൾ. അധ്യാപകർ,വിരമിച്ച സർക്കാർ ജീവനക്കാർ, വ്യാപാരികൾ, വീട്ടമ്മമാർ എന്നിവരെ പ്രധാനമായി ലക്ഷ്യമിട്ടാണ് സംഘങ്ങൾ വല വിരിച്ചിരിക്കുന്നത്. കിഴക്കൻ മേഖലയിലെ വിവിധ പൊലീസ് സ്റ്റേഷൻ അതിർത്തികളിൽനിന്നും കോടിക്കണക്കിന് രൂപയാണ് സാധാരണക്കാർക്ക് നഷ്ടമായത് . വാട്സ്ആപ് ടാസ്‌ക് കെണിയിൽപ്പെട്ടാണ് നിരവധി പേർക്ക് കോടികൾ നഷ്ടമായത്. കിഴക്കൻ മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ വാട്സ്ആപ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച വൻ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ വലയിൽപ്പെട്ട നിരവധി ആളുകൾക്കാണ് ഇപ്പോൾ കോടിക്കണക്കിന് രൂപ നഷ്ടമായത്….

Read More

കാ​​​യി​​​ക​​​മേ​​​ള​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​മാ​​​ക്കാ​​​ൻ സു​​​പ്രീം ക​​​മ്മി​​​റ്റി​​​യും സീ​​​ഷോ​​​ർ ഗ്രൂ​​​പ്പും ധാ​​​ര​​​ണ​​​പ​​​ത്രം ഒ​​​പ്പു​​​വെ​​​ച്ചു

ദോ​​​ഹ: ഭാ​​​വി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കാ​​​യി​​​ക മാ​​​മാ​​​ങ്ക​​​ങ്ങ​​​ളി​​​ലും വ​​​ലി​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സു​​​പ്രീം ക​​​മ്മി​​​റ്റി ഫോ​​​ർ ഡെ​​​ലി​​​വ​​​റി ആ​​​ൻ​​​ഡ് ലെ​​​ഗ​​​സി​​​യും പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യ ശൃം​​​ഖ​​​ല​​​യാ​​​യ സീ​​​ഷോ​​​ർ ഗ്രൂ​​​പ്പും ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വെ​​​ച്ചു. ഖ​​​ത്ത​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്ട്ര ഇ​​​വ​​​ന്റു​​​ക​​​ളി​​​ൽ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും രാ​​​ജ്യ​​​ത്തി​​​ന്റെ സു​​​സ്ഥി​​​ര​​​താ പാ​​​ര​​​മ്പ​​​ര്യം മു​​​ന്നോ​​​ട്ട് കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ന്റെ​​​യും ഭാ​​​ഗ​​​മാ​​​യാ​​​ണ് ഈ ​​​പ​​​ങ്കാ​​​ളി​​​ത്തം. ദോ​​​ഹ​​​യി​​​ലെ സു​​​പ്രീം ക​​​മ്മി​​​റ്റി ഫോ​​​ർ ഡെ​​​ലി​​​വ​​​റി ആ​​​ൻ​​​ഡ് ലെ​​​ഗ​​​സി​​​യു​​​ടെ ഓ​​​ഫി​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സു​​​പ്രീം ക​​​മ്മി​​​റ്റി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ​​​ജി​​​നീ​​​യ​​​ർ ഥാ​​​നി അ​​​ൽ…

Read More

ഫി​ഫ ലോ​ക ക​പ്പ് പ്ര​വ​ച​ന മ​ത്സ​രം: വി​ജ​യി​ക്ക് സ​മ്മാ​നം കൈ​മാ​റി

ദോ​ഹ: ഫി​ഫ ഫു​ട്ബാ​ൾ ലോ​ക ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച “ഫൈ​ന​ൽ സ്കോ​ർ” പ്ര​വ​ച​ന മ​ത്സ​ര​ത്തി​ന്റെ വി​ജ​യി​ക്ക് സ​മ്മാ​നം കൈ​മാ​റി. ആ​റ​ന്മു​ള എം.​എ​ൽ.​എ അ​ബി​ൻ വ​ർ​ക്കി​യാ​ണ് നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലെ വി​ജ​യി​യെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ത്ത​ത്. തൃ​ത്താ​ല ഉ​ള്ള​ന്നൂ​ർ സ്വ​ദേ​ശി നൗ​ഷാ​ദ് ആ​ണ് വി​ജ​യി. ഇ​ൻ​കാ​സ് ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ൻ​കാ​സ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് നി​സാ​ർ അ​ത്താ​ടി​യി​ൽ, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് ആ​ന​ക്ക​ര, ട്ര​ഷ​റ​ർ ജി​ൻ​സ് ജോ​സ്, വൈ​സ്…

Read More

ഡിജിറ്റൽ സർവേ നടപടികൾക്ക് ഒച്ചിഴയും വേഗം

തൊടുപുഴ: സംസ്ഥാന സർക്കാറിന്റെ എന്റെ ഭൂമി പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഡിജിറ്റൽ സർവേ നടപടികൾ ഇഴയുന്നു. പദ്ധതിയാരംഭിച്ച് മൂന്നര വർഷം പിന്നിടുമ്പോഴാണ് സർവേ നടപടികൾക്ക് വേഗമില്ലാത്തത് ചർച്ചയാകുന്നത്. ഇടുക്കിയിലെ ഭൂപ്രകൃതിയുടെ പ്രത്യേകതയും ഭൂരേഖകളിലെ വ്യത്യാസവുമടക്കം പലവിധ കാരണങ്ങളാലാണ് നടപടികൾക്ക് വേഗമില്ലാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതോടൊപ്പം ഉദ്യോഗസ്ഥ മാറ്റവും ഇടക്കിടെ വന്ന തെരഞ്ഞെടുപ്പുകളുമെല്ലാം ഇക്കാര്യത്തിൽ വില്ലനായിട്ടുണ്ടെന്നും അവർ പറയുന്നു. പൂർത്തിയാക്കിയത് ആറ് വില്ലേജുകളിൽ 2022ലെ കേരളപ്പിറവി ദിനത്തിലാണ് പദ്ധതിക്ക് സംസ്ഥാന തലത്തിൽ തുടക്കമായത്. എന്നാൽ, ജില്ലയിൽ മൂന്നര വർഷം…

Read More

വനിതാ സംവരണ ബിൽ: കിരൺ റിജിജുവും രാഹുൽ ഗാന്ധിയും തമ്മിൽ വാക്പോര്; നടപ്പാക്കൽ വൈകുന്നതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം

ന്യൂഡൽഹി: വനിതാ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പിന്നാലെ വനിതാ സംവരണ ബില്ലിന്റെ പേരിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ ശക്തമായ വാക്പോര്. ബില്ലിനെ ഉപാധികളില്ലാതെ പിന്തുണയ്ക്കാൻ റിജിജു വെല്ലുവിളിച്ചപ്പോൾ, 2023-ൽ പാസാക്കിയ നിയമം നടപ്പാക്കാൻ എന്തിനാണ് മണ്ഡല പുനർനിർണ്ണയത്തെ കൂട്ടുപിടിക്കുന്നതെന്ന് രാഹുൽ തിരിച്ചുചോദിച്ചു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രാഹുലിന്റെ നിലപാടിൽ മാറ്റം വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, കോൺഗ്രസ് പാർട്ടി വനിതാ സംവരണ ബില്ലിനെ യാതൊരു ഉപാധികളുമില്ലാതെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ…

Read More

അർജുൻ ആയങ്കിയെ വെടിവയ്ക്കാൻ നിർദേശം നൽകിയിട്ടില്ല’; ഗുണ്ടകൾ പലതും പറയുമെന്ന് രമേശ് ചെന്നിത്തല

പാലക്കാട്: അടിയന്തര സാഹചര്യമുണ്ടായാൽ അർജുൻ ആയങ്കിയെ വെടിവയ്ക്കാൻ നിർദേശം നൽകിയെന്ന റിപ്പോർട്ട് തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അർജുൻ ആയങ്കിയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് വെടിവയ്ക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെടിവച്ചാലും മുട്ടുകുത്തില്ലെന്ന അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോൾ നാട്ടിലുള്ള ഗുണ്ടകൾ പലതും പറയും നോക്കാം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ഭീഷണിപ്പെടുത്തി ഒളിവിൽ പോയ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയ്ക്കായി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണെന്നും…

Read More