admin

കാനഡയിലെ കാട്ടുതീ; കട്ടപ്പുകയിൽ മുങ്ങി യുഎസ് നഗരങ്ങൾ

ന്യൂയോർക്ക് / ഓട്ടവ ∙ കാനഡയിൽ വ്യാപകമായ കാട്ടുതീയുടെ കനത്ത പുക വാഷിങ്ടൻ അടക്കം യുഎസിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും പടർന്നു. ന്യൂയോർക്ക്, ന്യൂജഴ്സി, പെൻസിൽവേനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ മാസ്ക്കുകൾ വിതരണം തുടങ്ങി. കഴിയുന്നതും വീട്ടിലിരിക്കാനും നിർദേശം നൽകി. പൊതുപരിപാടികൾ റദ്ദാക്കി. ഒഹായോയിൽ മേജർ ലീഗ് ബേസ്ബോൾ ടൂർണമെന്റ് മാറ്റിവച്ചു. പുക മൂടിയ അന്തരീക്ഷം ഇന്നു ന്യൂജഴ്സിയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് ഫൈനലിനെ ബാധിക്കുമോയെന്ന ആശങ്കയും ഉയർന്നു കാനഡയിലെ വനമേഖലയിൽ നൂറുകണക്കിനു സ്ഥലങ്ങളിലാണു തീ വ്യാപിച്ചത്. ഒന്റേറിയോ പ്രവിശ്യയിൽ…

Read More

സുപ്രിയ സുളെയ്ക്ക് കേന്ദ്രമന്ത്രിസ്ഥാനം, മഹാരാഷ്ട്രയിൽ രണ്ട് മന്ത്രിമാർ

മുംബൈ ∙ ശരദ് പവാറിന്റെ പാർട്ടിയെ എൻസിപി അജിത് പക്ഷത്ത് ലയിപ്പിച്ച് എൻഡിഎയുടെ ഭാഗമാക്കണമെന്ന ബിജെപി നിർദേശത്തോട് അനുകൂലമായി പ്രതികരിക്കാതെ അജിത് വിഭാഗം ദേശീയ അധ്യക്ഷയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ. ലയനം വഴി ശരദ് പവാറിന്റെയും മകൾ സുപ്രിയ സുളെ എംപിയുടെയും കൈകളിലേക്ക് പാർട്ടിയുടെ നിയന്ത്രണം പോകുന്ന സാഹചര്യമുണ്ടാകുമെന്നും അതിനു താൽപര്യമില്ലെന്നുമാണ് സുനേത്രയുടെയും മകനും രാജ്യസഭാംഗവുമായ പാർഥ് പവാറിന്റെയും നിലപാട്. പാർട്ടി ദേശീയ അധ്യക്ഷ പദവിയിലും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തും തുടരാൻ തന്നെ അനുവദിച്ചാൽ ഐക്യനീക്കത്തോട് വിയോജിപ്പില്ലെന്നാണ് സുനേത്ര…

Read More

സാക്കയ്ക്ക് ഹാട്രിക്, എംബപെയ്ക്ക് ഡബിൾ, 10 ഗോളുകൾ പിറന്ന പോരാട്ടം

മയാമി ∙ ശ്വാസമടക്കിപ്പിടിച്ച് ലോകം കണ്ട ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനം. പത്തു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ നാലിനെതിരെ ആറു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. 1966 ൽ കിരീടം നേടിയതിന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് മെഡലാണിത്. ബുകായോ സാക്കയുടെ ഹാട്രിക്കും, കിലിയൻ എംബപെയുടെ ഇരട്ട ഗോളുകളും മത്സരത്തെ അവിസ്മരണീയമാക്കി. പത്തു ഗോളുകൾ പിറന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ഇംഗ്ലണ്ട് 4-0ന് മുന്നിലെത്തി. മത്സരം ഏകപക്ഷീയമാകുമെന്ന്…

Read More

ഭ്രമിപ്പിച്ച് മമ്മൂട്ടി, നാലാം ദേശീയ അവാര്‍ഡ്; യാമി ഗൗതം നടി, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള സിനിമ

സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍. ന്യൂഡല്‍ഹി: ‘ഭ്രമയുഗ’ത്തിലൂടെ നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി മലയാളികളുടെ പ്രിയനടന്‍ മമ്മൂട്ടി. ചന്തു ചാമ്പ്യന്‍ എന്ന ചിത്രത്തിലൂടെ കാര്‍ത്തിക് ആര്യനുമായി അദ്ദേഹം പുരസ്‌കാരം പങ്കുവെയ്ക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ‘അമരന്‍’ ഒരുക്കിയ രാജ്കുമാര്‍ പെരിയസാമിയാണ് സംവിധായകന്‍. ധനുഷിന് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാളചിത്രമായും ‘രായന്‍’ തമിഴ് ചിത്രമായും ‘ശ്രീകാന്ത്’ ഹിന്ദി…

Read More

വീരഗാഥയുടെ ‘ഭ്രമ’യുഗം

  2025-26 വര്‍ഷം മമ്മൂട്ടിക്ക് പുരസ്‌കാരങ്ങളുടെ കാലമാണ്. പത്മഭൂഷണ്‍, സംസ്ഥാന അവാര്‍ഡ് എന്നിവയ്ക്ക് പിന്നാലെ ‘ഭ്രമയുഗം’ ചിത്രത്തിലെ പ്രകടനത്തിന് നാലാമത്തെ ദേശീയ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി. ഇതോടെ, ദേശീയ അവാര്‍ഡുകളുടെ എണ്ണത്തില്‍ മമ്മൂട്ടി അമിതാഭ് ബച്ചനൊപ്പമെത്തി തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ സംബന്ധിച്ചടുത്തോളം സ്വപ്ന തുല്യമായ നേട്ടങ്ങളുടെ കാലമാണ് ഇത്. 2025 – 26 വര്‍ഷത്തില്‍ അഭിമാനകരമായ പുരസ്‌കാര നേട്ടങ്ങളുടെ പെരുമഴ നനഞ്ഞ് നില്‍ക്കുകയാണ് മെഗാ സ്റ്റാര്‍. പത്മഭൂഷണും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും നേടി തിളങ്ങി…

Read More

ബസിൽ യാത്രക്കാരിക്കുനേരെ ലൈം​ഗികാതിക്രമം: കെഎസ്ആർടിസി ഡ്രൈവറെ ഓടിച്ചിട്ട് പിടിച്ചു

ഹരിപ്പാട്: കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. കായംകുളം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ചേർത്തല വയലാർ തെക്കേക്കരയിൽ രഞ്ജൻ (53) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. ശനി രാവിലെ 6.45 ഓടെ ആലപ്പുഴ–തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസിലാണ്‌ സംഭവം. ആലപ്പുഴയിൽനിന്ന്‌ കൊല്ലത്തേക്ക് പോയ അധ്യാപികയെയാണ്‌ ഉപദ്രവിച്ചത്‌. കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ച് യാത്ര ചെയ്യുകയായിരുന്നു രഞ്ജൻ. ബസ് ഹരിപ്പാടിന് സമീപം കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപമെത്തിയപ്പോൾ തൊട്ടടുത്ത സീറ്റിലിരുന്ന യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും…

Read More

കെഎസ്‌യു നേതാവിന് നേരെ ആക്രമണം;

മട്ടന്നൂർ ∙ കെഎസ്‌യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പൊറോറയ്‌ക്ക് നേരെ ആക്രമണം. മട്ടന്നൂരിൽ നിന്നും പൊറോറയിലെ വീട്ടിലേക്ക് മടങ്ങവേ മരുതായി പയ്യപ്പറമ്പിലെ സിപിഎം ഓഫിസിനു മുന്നിൽ സ്കൂട്ടർ തടഞ്ഞ് നിർത്തിയാണ് ഒരു സംഘം മർദിച്ചത്. ഷുഹൈബ് വധക്കേസിലെ 12 ആം പ്രതി പി.കെ അഭിനാഷ് കിളിയങ്ങാടിന്റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകർ അടങ്ങിയ സംഘമാണ് മർദിച്ചതെന്ന് ഹരികൃഷ്ണൻ പറഞ്ഞു.കമ്പിവടി കൊണ്ടുള്ള മർദനത്തിൽ പരുക്കേറ്റ ഹരികൃഷ്ണനെ ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബോധപൂർവം ആക്രമിക്കുകയായിരുന്നെന്നും…

Read More

ടാറ്റ പ്രതിനിധികളുമായി ചർച്ച നടന്നു,​ മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : ടാറ്റ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന മുഖ്യന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന ശരി വച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ലെന്നും ടാറ്റ പ്രതിനിധികൾ തങ്ങളെ വന്ന് കണ്ടിരുന്നുവെന്നും മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ടാറ്റയുടെ പ്രൊജക്ടിന്റെ തുടർച്ചയുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.   ജൂൺ 29ന് നടന്ന ചർച്ചയിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചയുടെ ചിത്രങ്ങൾ മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ടാറ്റ സന്ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ലെന്നും ആകെ നിക്ഷേപത്തുകയെ കുറിച്ചാണ്…

Read More

കോഴിക്കോട് പയ്യാനക്കലിൽ ഒരു ജിംനേഷ്യത്തിന്റെ മറവിൽ വൻ ലഹരിമരുന്ന് വിൽപ്പന

കോഴിക്കോട് പയ്യാനക്കലിൽ ഒരു ജിംനേഷ്യത്തിന്റെ മറവിൽ വൻ ലഹരിമരുന്ന് വിൽപ്പന നടന്നിരുന്നതായി കണ്ടെത്തി. ‘ബാക്ക് ടു ഫിറ്റ്’ എന്ന പേരിലുള്ള ഈ ജിംനേഷ്യത്തിൽ പരിശോധന നടത്തിയ പോലീസ് സംഘം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. ആരോഗ്യ സംരക്ഷണത്തിനായി യുവാക്കൾ എത്തുന്ന ജിമ്മിൽ എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകളുടെ വൻ ശേഖരമാണ് ഉണ്ടായിരുന്നത്. ജിമ്മിലെത്തുന്നവർക്ക് ലഹരി വിൽപന നടത്തിയിരുന്ന ബേപ്പൂർ സ്വദേശികളായ ഇജാസ്, അർഷാദ്, ജംഷീർ എന്നീ മൂന്ന് യുവാക്കളെ പോലീസ് ഇവിടെ വെച്ച് പിടികൂടി. ഇവരിൽ നിന്നുമായി…

Read More

കോവിഡ് ഇപ്പോൾ സാധാരണ പനിയായി മാറിയോ

ആന്ധ്രാപ്രദേശിൽ രണ്ട് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതും എട്ട് സജീവ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഒറ്റപ്പെട്ട വൈറസ് ബാധ കാണുന്നതും ഒരു പഴയ ചോദ്യം വീണ്ടും ഉയർത്തിയിട്ടുണ്ട്, കോവിഡ്-19 വീണ്ടും ശക്തമായി തിരിച്ചുവരികയാണോ? എന്നാല്‍ ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തിൽ ഇതിനുള്ള ഉത്തരം ‘അല്ല’ എന്നാണ്. എന്നാൽ വൈറസ് പൂർണമായി അപ്രത്യക്ഷമായിട്ടുമില്ല. രാജ്യവ്യാപകമായ മറ്റൊരു കോവിഡ് തരംഗത്തിന്റെ തുടക്ക സൂചനയാകുന്നതിന് പകരം ഈ ഒറ്റപ്പെട്ട കേസുകൾ വൈറസിന്റെ യാത്രയിലെ ഒരു പുതിയ ഘട്ടത്തെയാണ് കാണിക്കുന്നത്. കോവിഡ്-19 ഇപ്പോൾ…

Read More