പുതിയ കരസേനാ മേധാവിയെ നിയമിച്ചു,ൂണ്‍ 30ന് ചുമതലയേല്‍ക്കും
ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്തിനെ പുതിയ കരസേന മേധാവിയായി നിയമിച്ചു. നിലവിലെ ഉപമേധാവിയായ അദ്ദേഹം, ജനറല്‍ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്നതോടെ 2026 ജൂണ്‍ 30-ന് ചുമതലയേല്‍ക്കും. നാല് പതിറ്റാണ്ടോളം നീണ്ട സേവനത്തിനിടയില്‍ സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിലും തന്ത്രപരമായ ആസൂത്രണത്തിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി. നിലവില്‍ കരസേന ഉപമേധാവിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 2026 ജൂണ്‍ 30-ന് ഉച്ചയ്ക്ക് ശേഷമാണ് പുതിയ ചുമതലയേല്‍ക്കുന്നത്. ഇതേ ദിവസം തന്നെയാണ് നിലവിലെ…