ലേബര്‍ കോഡുകളിലെ തൊഴിലാളിദ്രോഹ വ്യവസ്ഥകള്‍ നടപ്പാക്കരുത്; മുഖ്യമന്ത്രിക്ക് കത്തെഴുതിയെന്ന് പിണറായി

  തിരുവനന്തപുരം: കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലിന്റെ പശ്ചാത്തലത്തില്‍ ലേബര്‍ കോഡുകളിലെ തൊഴിലാളിദ്രോഹ വ്യവസ്ഥകള്‍ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാന്‍ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തൊഴിലവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ പ്രതിപക്ഷം മുന്‍പന്തിയിലുണ്ടാകുമെന്നും പിണറായി വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോഡിങ് കമ്പനിയായ കോറോ ഹെല്‍ത്തിന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ പൂട്ടി ആയിരത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. കേന്ദ്ര…

Read More

ലേബർ കോഡുകളിലെ തൊഴിലാളിദ്രോഹ വ്യവസ്ഥകൾ നടപ്പാക്കരുത്; മുഖ്യമന്ത്രിക്ക് കത്തെഴുതിയെന്ന് പിണറായി

തിരുവനന്തപുരം: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിന്റെ പശ്ചാത്തലത്തിൽ ലേബർ കോഡുകളിലെ തൊഴിലാളിദ്രോഹ വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തൊഴിലവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ പ്രതിപക്ഷം മുൻപന്തിയിലുണ്ടാകുമെന്നും പിണറായി വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്തിന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ പൂട്ടി ആയിരത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ…

Read More

മുഖ്യമന്ത്രീ . നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!

കുടിയേറിയ മലയാളികളെ മറക്കരുത്, അവര്‍ നാട്ടിലേക്കയക്കുന്ന തുകയല്ല റിവേഴ്സ് റെമിറ്റന്‍സ്; സതീശന് തിരുത്ത് കൊച്ചി: നിയമസഭയില്‍ വെച്ച് അതിഥി തൊഴിലാളികളെ അധിക്ഷേപിച്ചു കൊണ്ടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗത്തിന് മറുപടിയുമായി സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്മെന്റ് (CMID) എന്ന സംഘടനയുടെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ബിനോയ് പീറ്റര്‍ രംഗത്ത്. മുഖ്യമന്ത്രിയില്‍ നിന്ന് ഇങ്ങനെയൊരു പിഴവ് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും ആരൊക്കെയോ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നുവെന്നും ബിനോയ് പീറ്റര്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ‘റിവേഴ്സ് റെമിറ്റന്‍സ്…

Read More

‘അതീവ ദുഃഖിതന്‍, കടുത്ത നടപടി വേണം’; രാമക്ഷേത്ര സംഭാവനക്കൊള്ളയില്‍ പ്രതികരിച്ച് ട്രസ്റ്റ് ചെയര്‍മാന്‍

  അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ മൗനം വെടിഞ്ഞ് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല ദാസ്. രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. സംഭാവക്കൊള്ളയുമായി ബന്ധപ്പെട്ട് നിര്‍ണായക ട്രസ്റ്റ് യോഗത്തിന് മുന്നോടിയായാണ് പ്രതികരണം. ‘രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അതീവ ദുഃഖിതനാണ്. ഇതിന് പിന്നില്‍ ആരായിരുന്നാലം കടുത്ത നടപടി വേണം. ശ്രീരാമനെതിരായി ഇത്തരത്തില്‍ ഒരു തെറ്റ് ചെയ്തതിനും ഭക്തര്‍ക്ക് വേദന ഉണ്ടാക്കിയതിനും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി…

Read More

ശരീരത്തിൽ കടിയേറ്റ പാടുകൾ, 11കാരിയെ കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂപൂരിൽ 11കാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പെൺകുട്ടിയെ ചാക്കിൽക്കെട്ടി ജീവനോടെ കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൊൽക്കത്തിയിലെ നോർത്ത് 24 പർഗാനാസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെ തുടർന്ന് ദക്ഷിണ 24 പർഗാനാസിൽ വ്യാപക അക്രമം പൊട്ടിപ്പുറപ്പെട്ടു. പ്രകോപിതരായ ജനക്കൂട്ടം ഒരു പ്രതിയെ തല്ലിക്കൊന്നു. ശനിയാഴ്ച വൈകുന്നേരം സുഹൃത്തിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോയ പെൺകുട്ടിയെയാണ് കാണാതായത്. തുടർന്ന് ഞായറാഴ്ച കൊൽക്കത്തയിൽ നിന്ന്…

Read More

കുതിക്കാന്‍ രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ്; വിജയിച്ചാലും ഇല്ലെങ്കിലും ചരിത്രത്തിലേയ്ക്ക്

    കുതിക്കാന്‍ ഒരുങ്ങി രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം-1. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് നാലുവരെയുള്ള വിന്‍ഡോയിലായിരിക്കും വിക്ഷേപണം. സാധാരണ ഗതിയില്‍ വിന്‍ഡോയുടെ ആദ്യ ദിവസങ്ങളില്‍ തന്നെ വിക്ഷേപണം നടത്തുന്ന രീതിയാണുള്ളത്. അങ്ങനെയെങ്കില്‍ അടുത്ത 12ന് തന്നെ വിക്രം-1 വിക്ഷേപിച്ചേക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്റററില്‍ നിന്നായിരിക്കും വിക്ഷേപണം. ആഗമന്‍ വരുന്നു ഹൈദരബാദ് ആസ്ഥാനമായുള്ള സ്‌കൈ റൂട്ട് എയറോസ്‌പേസിന്റേതാണ് വിക്രം-1. രാജ്യത്തെ ബഹിരാകാശ- ഗവേഷണ- വിക്ഷേപണ സംവിധാനങ്ങള്‍ സ്വകാര്യ േഖലയ്ക്കു തുറന്നു നല്‍കിയതിനു പിന്നാലെ…

Read More

അപകടത്തിൽ ട്രക്ക് മറിഞ്ഞു; റോഡിൽ ചിതറിയ മാമ്പഴം കൈക്കലാക്കാൻ വഴിയാത്രക്കാരുടെ തിക്കും തിരക്കും

അപകടത്തിൽപ്പെടുന്നവരെ സഹായിക്കാതെ ചുറ്റുംകൂടി നിൽക്കുന്നവർ ദൃശ്യങ്ങൾ പകർത്തുന്ന സംഭവങ്ങൾ ധാരാളം ഉണ്ടാകാറുണ്ട്. എന്നാൽ, അപകടത്തിൽപ്പെട്ടയാളെ കൂടുതൽ അപകടത്തിലാക്കുന്ന ഒരു കൂട്ടം ആളുകളുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടുന്നത്. അപകടത്തിൽപ്പെട്ട് മറിഞ്ഞ ട്രക്കിൽനിന്നും റോഡിലേക്ക് ചിതറിയ മാങ്ങകൾ വാരിക്കൂട്ടാൻ ആളുകൾ തിക്കും തിരക്കും കൂട്ടുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കപ്പെടുന്നത്. സഹാനുഭൂതി, മനുഷ്യത്വം തുടങ്ങിയവയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓൺലൈൻ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് സംഭവം. ബാഗുകളിലും ചാക്കുകളും മാത്രമല്ല സാരിത്തുമ്പിലും ചുരിദാറിന്റെ ദുപ്പട്ടയിലും ഉൾപ്പടെ മാമ്പഴങ്ങൾ വാരിക്കൂട്ടുന്ന നാട്ടുകാരെയും വഴിയാത്രക്കാരെയും…

Read More

ഗാസയിൽ ഭരണം അവസാനിപ്പിക്കുന്നു’; പുതിയ പ്രഖ്യാപനവുമായി ഹമാസ്

ഗാസ സിറ്റി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗാസയിൽ തുടരുന്ന ഭരണം അവസാനിപ്പിച്ച് ഹമാസ്. ഗാസയിലെ സർക്കാരിനെ പിരിച്ചുവിടാനും ഭരണം സ്വതന്ത്ര സമിതിക്ക് കൈമാറാനും തയ്യാറാണെന്ന് ഹമാസ് പ്രഖ്യാപിച്ചു. അമേരിക്കയുടെ മദ്ധ്യസ്ഥതയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായാണ് ഹമാസിന്റെ പുതിയ നീക്കം. ഹമാസിന്റെ ഗവൺമെന്റ് മീഡിയ ഓഫീസ് മേധാവി ഇസ്‌മായിൽ അൽ-ത്വാബ്‌തയാണ് പ്രഖ്യാപനം നടത്തിയത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഗാസയുടെ ഭരണം ഏറ്റെടുക്കാൻ രൂപീകരിച്ചിട്ടുള്ള നാഷണൽ കമ്മിറ്രി ഫോർ ദി അഡ്‌മിനിസ്‌ട്രേഷൻ ഒഫ് ഗാസ എന്ന സാങ്കേതിക വിദഗ്‌ദ്ധരുടെ…

Read More

ബൈക്കിന്റെ ശബ്‌ദത്തെ ചൊല്ലി തർക്കം: യുവാവിനെ കുത്തിക്കൊന്നു, അച്ഛനും മൂന്ന് മക്കളും അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്കിന്റെ ശബ്‌ദത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഇരുപത്തിരണ്ടുകാരൻ കുത്തേറ്റ് മരിച്ചു. കോട്ടുകാൽ കണ്ണറവിള സ്വദേശി മനു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മനുവിന്റെ അയൽവാസികളായ അച്‌ഛനും മൂന്ന് മക്കളും അടക്കം നാലുപേർ അറസ്റ്റിലായി. ബിജു മക്കളായ അമ്പാടി, മിഥുൻ, പതിനേഴുകാരൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വീടിന് മുന്നിൽ ബൈക്ക് റേസ് ചെയ്ത് ശബ്ദം ഉണ്ടാക്കിയ അമ്പാടിയും പതിനേഴുകാരനുമായി മനു വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. വാക്കുതർക്കം പിന്നീട് കയ്യാങ്കളിയായി മാറി. ഇതിൽ പ്രകോപിതരായ ഇവർ മറ്റു…

Read More

ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ ഭരണകൂടം. എക്‌സിൽ ചിത്രങ്ങളോടൊപ്പം പങ്കുവച്ച ദീർഘമായ കുറിപ്പിലൂടെയാണ് ഇറാൻ ഇന്ത്യൻ ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ചത്. ‘പരസ്പര ബഹുമാനത്തിന്റെ ശക്തമായ പ്രകടനമാണെന്ന്’ ഇറാന്റെ എംബസി എക്സിൽ കുറിച്ചു. ഇന്ത്യയുടെ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ്. സൗഹൃദത്തിന്റെയും അനുകമ്പയുടെയും ഹൃദയംഗമമായ ആദരവ് ഒരിക്കലും മറക്കില്ല. രക്തസാക്ഷിയായ തങ്ങളുടെ നേതാവിന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തതിനും ആദരാഞ്ജലികൾ…

Read More