മത്സ്യക്കർഷക ദിനാചരണം
കോട്ടയം : ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിച്ചു. കോട്ടയം ഐ.എം.എ ഹാളിൽ നടന്ന പരിപാടിയിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ എം.പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മത്സ്യകൃഷി മേഖലയിൽ മികവു പുലർത്തിയവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഗ്രേസി കരിമ്പന്നൂർ, നഗരസഭ കൗൺസിലർ ജോൺ വർഗീസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജോയ്‌സ് ഏബ്രഹാം, അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണകുമാരി എന്നിവർ പ്രസംഗിച്ചു. ഫിഷറീസ് റിട്ട….