ശ്രേയസ് തെറിച്ചാൽ ‘തലപ്പത്ത്’ സഞ്ജു? മൂന്ന് താരങ്ങൾക്കും സാദ്ധ്യത, നിർണായകമാകുന്നത് അടുത്ത പരമ്പര

അയർലാൻഡ് പര്യടനത്തിലും ഇംഗ്ളണ്ട് പര്യടനത്തിലും ഒറ്റക്കളിപോലും ജയിക്കാൻ കഴിയാതിരുന്നതോടെ ട്വന്റി20 ഫോർമാറ്റിലെ ഇന്ത്യയുടെ ഒന്നാം റാങ്ക് നഷ്ടമായിരിക്കുകയാണ്. 1601 ദിവസത്തിന് ശേഷമാണ് ഇന്ത്യ ഐ.സി.സി റാങ്കിംഗിലെ ഒന്നാം സ്ഥാനത്തുനിന്നിറങ്ങുന്നത്. പുതിയ നായകൻ ശ്രേയസ് അയ്യർക്ക് കീഴിൽ അയർലാൻഡിൽ രണ്ട് ട്വന്റി20കളിൽ തോറ്റ ശേഷം ഇംഗ്ളണ്ടിലെത്തിയ ഇന്ത്യ അഞ്ചുകളിൽ നാലും തോറ്റു. ഒന്ന് മഴയെടുത്തു. ഇതാദ്യമായാണ് ഇന്ത്യ ഈ ഫോർമാറ്റിൽ ആറുകളികൾ തുടർച്ചയായി തോൽക്കുന്നത്. ഇതോടെ പുതിയതായി ടീമിന്റെ നായകസ്ഥാനത്തെത്തിയ ശ്രേയസ് അയ്യർക്കെതിരെയും ചോദ്യങ്ങൾ ഉയരുകയാണ്. നടക്കാനിരിക്കുന്ന സിംബാബ്‌വെ…

Read More

ക്രിക്കറ്റിന്റെ മെക്കയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതകള്‍; ലോര്‍ഡ്‌സിലെ ആദ്യ വിമണ്‍സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് തവിട് പൊടി

ലോര്‍ഡ്‌സ് (ലണ്ടന്‍): നൂറ്റാണ്ടുകളുടെ ക്രിക്കറ്റ് ചരിത്രം പേറുന്ന ലോര്‍ഡ്‌സില്‍ ഐതിഹാസിക വിജയവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. 270 റണ്‍സിനാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ ഇംഗ്ലീഷ് വനിതകളെ തറപറ്റിച്ചത്. 142 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സ് സ്‌റ്റേഡിയം ഒരു വനിതാ ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്. 1976ല്‍ ആണ് ആദ്യമായി ലോര്‍ഡിസില്‍ വനിതകള്‍ ക്രിക്കറ്റ് കളിച്ചത്. എന്നാല്‍ ഇത് ഒരു ഏകദിന മത്സരമായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 457 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ രണ്ടാം…

Read More

ലോകകപ്പ് ഫുട്ബാൾ: സെമിയിൽ മുട്ടാൻ അർജന്റീനയും ഇംഗ്ളണ്ടും

മയാമി: ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ. അധികസമയത്തേക്ക് നീണ്ട ക്വാർട്ടർ ഫൈനലിൽ ഒരു ഗോളിന് പിന്നിൽ നിന്നശേഷം നോർവേയ്ക്കെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് ഇംഗ്ളണ്ട് അവസാന നാലിലെത്തിയത്. ഇംഗ്ളണ്ടിനായി ജൂഡ് ബെല്ലിംഗ്ഹാമാണ് രണ്ട് ഗോളുകളും നേടിയത്. സ്വിറ്റ്സർലാൻഡിനെതിരെ നിശ്ചിത സമയത്ത് 1-1ന് സമനിലയിലായിരുന്ന മത്സരത്തിന്റെ അധികസമയത്താണ് അർജന്റീന രണ്ടുഗോളുകൾകൂടി നേടി വിജയിച്ചത്. 10-ാം മിനിട്ടിൽ അലക്സിസ് മക്അലിസ്റ്റർ,112-ാം മിനിട്ടിൽ ജൂലിയൻ അൽവാരേസ്, 120+1-ാം മിനിട്ടിൽ ലൗതാരോ മാർട്ടിനെസ് എന്നിവർ…

Read More

ഇംഗ്ലണ്ട് ഏകദിന, സിംബാബ്‌വേ പരമ്പരകൾക്ക് തൊട്ടുമുമ്പ് ഇന്ത്യക്ക് തിരിച്ചടി; സൂപ്പർ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

മുംബയ് : ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും സിംബാബ്‌വേക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങളുമായി ബിസിസിഐ. പരിക്കേറ്റ് ടീമിൽ നിന്നും പുറത്തായ ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർക്ക് പകരക്കാരായി പ്രിൻസ് യാദവിനെയും രവി ബിഷ്‌ണോയിയെയും ടീമിൽ ഉൾപ്പെടുത്തി സെലക്ഷൻ കമ്മിറ്റി. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പര അവസാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ബിസിസിഐ പ്രസ്താവന സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20ക്കിടെയാണ് ഹർഷിത് റാണക്ക് വലത് കൈത്തണ്ടയ്ക്ക് പരിക്കേറ്റത്. സ്‌കാനിംഗിൽ പരിക്ക് സ്ഥിരീകരിച്ചതിനെ തുടർന്ന് താരത്തെ ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു….

Read More

എക്‌സ്ട്രാ ടൈമിൽ അർജന്റീനയുടെ ഇരട്ടപ്രഹരം; സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി സെമിയിലേക്ക് (3-1 )

കൻസാസ് സിറ്റി: ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒടുവിൽ വിജയഗോൾ നേടി അർജന്റീന. എക്‌സ്ട്രാ ടൈമിൽ രണ്ട് ഗോൾ നേടിയാണ് സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് കാലുകുത്തുന്നത്. 3-1 നാണ് വിജയം. എക്‌സ്ട്രാ ടൈമിൽ യൂലിയൻ അൽവാരസും ലൗറ്റാരോ മാർട്ടിനസുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടിയത്. സെമിഫെെനലിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളി. മത്സരം തുടങ്ങി പത്താം മിനിറ്റിൽ തന്നെ അർജന്റീന ആദ്യ ഗോൾ നേടി. ലയണൽ മെസിയെടുത്ത കോർണർ കിക്ക് അലക്സിസ് മാക് അലിസ്റ്റർ ഗോളാക്കിമാറ്റി. രണ്ടാം…

Read More

ഇനി എട്ടിന്റെ കളി; ആദ്യ ക്വാർട്ടറിൽ ഇന്ന് ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടും

ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം. പ്രീക്വാർട്ടർ ഘട്ടം കടന്നപ്പോൾ 40 ടീമുകളാണ് ഇതുവരെ ഇടറി വീണത്. ശേഷിക്കുന്ന എട്ട് ടീമുകൾ ക്വാർട്ടറിൽ മാറ്രുരയ്ക്കും. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, മുൻചാമ്പ്യന്മാരായ ഫ്രാൻസ്, സ്‌പെയിൻ, ഇംഗ്ലണ്ട്, കറുത്ത കുതിരകളായ നോർവെ, വിസ്മയ മുന്നേറ്റം നടത്തിയ ബെൽജിയം, സ്വിറ്റ്‌സർലാൻഡ്, ആഫ്രിക്കൻ ചാമ്പ്യന്മാരായ മൊറോക്കോ എന്നീ ടീമുകളാണ് സെമി ലക്ഷ്യമിട്ട് ഇറങ്ങുന്നത്. ഇന്ന് രാത്രി നടക്കുന്ന (ഇന്ത്യൻ സമയം വെള്ളിയാഴ്‌ച പുലർച്ചെ 1.30 മുതൽ) ആദ്യ ക്വാർട്ടർ മത്സരത്തിൽ…

Read More

വിഴിഞ്ഞം കരാര്‍; ദേശാഭിമാനിയെ തള്ളി സിപിഎം, ‘വരാന്‍ പോകുന്നത് തിരിച്ചറിയണമായിരുന്നു’, മുഖ്യമന്ത്രിക്കെതിരെയും വിമര്‍ശനം

  ദേശാഭിമാനിയെ തള്ളിയ സിപിഎം. ദേശാഭിമാനിയില്‍ വാര്‍ത്ത വരാന്‍ പാടില്ലായിരുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഭാവിയില്‍ വരാന്‍ പോകുന്നത് മനസിലാക്കണമായിരുന്നുവെന്നും പാര്‍ട്ടി വാര്‍ത്തയെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം: വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രി കള്ളക്കള്ളി തുടരുകയാണെന്ന് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. സതീശന് എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു. മംഗലാപുരം യാത്രയുടെ ലക്ഷ്യം ഇതായിരുന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു. ദേശാഭിമാനിയെ…

Read More

കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍

   ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്, ബീച്ച് ഉള്‍പ്പടെ ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ അടക്കം എല്ലാ ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഉരുള്‍ പൊട്ടല്‍ സാധ്യത സ്ഥലങ്ങളിലേക്കും ചുരം മേഖലകളിലേക്ക് അടിയന്തരമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മണലെടുക്കല്‍…

Read More

ഫറോവകളെ വീഴ്ത്തി അർജന്റീന ക്വാർട്ടറിൽ

അറ്റ്‌ലാന്റ: ഫുട്ബാൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നിനാണ് അറ്റ്‌ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പരാജയം മുഖാമുഖം കണ്ട നിമിഷത്തിൽ നിന്ന്, അവസാന 11 മിനിറ്റിൽ മൂന്ന് ഗോളുകൾ അടിച്ചുകൂട്ടി ലോകചാമ്പ്യന്മാരായ അർജന്റീന ഈജിപ്തിനെ തകർത്ത് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു (3-2) മെസ്സിപ്പടയുടെ വിജയം. നായകൻ ലയണൽ മെസ്സിയുടെ കണ്ണീരോടെ തുടങ്ങിയ മത്സരം ഒടുവിൽ മെസ്സിയുടെയും സംഘത്തിന്റെയും ആനന്ദക്കണ്ണീരിലാണ് അവസാനിച്ചത്. മത്സരത്തിന്റെ ആദ്യ പകുതി മുതൽ സമ്പൂർണ്ണ ആധിപത്യം…

Read More

റൊണാൾഡോയുടെ ലോകകപ്പ് സ്വപ്‌നങ്ങൾക്ക് അന്ത്യം, കണ്ണീരോടെ മടക്കം

ഡാലസ്: 2026ലെ ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ പുറത്താക്കി സ്പെയിൻ ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ലെ​ത്തിയിരിക്കുകയാണ്. 1-0 എന്ന നാടകീയ വിജയം നേടിയാണ് സ്പെയിൻ ഈ നേട്ടം കൈവരിച്ചത്. 91-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സ്‌പാനിഷ് താരം മൈക്കൽ മെറീനോയുടെ ഗോളിൽ റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് അന്ത്യമായിരിക്കുകയാണ്. മത്സരത്തിന് ശേഷം റൊണാൾഡോ കണ്ണീരോടെയാണ് മടങ്ങിയത്. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് ഇതിഹാസ താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇ​രു​ ​പ​കു​തി​ക​ളി​ലും​ ​ഇ​രു​ഭാ​ഗ​ത്തും​ ​മി​ക​ച്ച​ ​മു​ന്നേ​റ്റ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും​ ​ഗോ​ൾ​…

Read More