admin

മഴ തുടരും; ഏഴുജില്ലകളിൽ ഓറഞ്ച്​ അലർട്ട്; ആകെ മരിച്ചവർ 26 ആ​യി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച​യും മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച​യും ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച​യും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച​യും പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്,…

Read More

റഷ്യൻ സൈന്യത്തിലെ കമാൻഡറുടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

മോസ്കോ∙ റഷ്യൻ സൈന്യത്തിനുള്ളിൽ നടക്കുന്ന ക്രൂരതയുടേതെന്ന് അവകാശപ്പെടുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നു. സ്ത്രീകളുടെ വസ്ത്രം ധരിച്ച സൈനികനെയും അദ്ദേഹത്തെ മർദിക്കുന്ന കമാൻഡറുടെയും ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. സൈനികർക്ക് ഒളിച്ചിരിക്കാനായി കണ്ടെത്തിയ കുഴി പോലെ തോന്നിക്കുന്ന പ്രദേശത്താണ് ഇരുവരുമുള്ളത്. കുഴിയുടെ ഒരു വശത്ത് സ്ത്രീകളുടെ വസ്ത്രം ധരിച്ച സൈനികൻ ഇരിക്കുന്നു. അദ്ദേഹത്തെ ബലമായി പിടിച്ചാണ് കമാൻഡർ മർദിക്കുന്നത്. സൈനികനെ നിർബന്ധിച്ച് സ്ത്രീകളുടെ വേഷം ധരിപ്പിച്ചതാണെന്ന് ആരോപണമുയരുന്നുണ്ട്. മർദിക്കുന്നതിന് മുൻപ് ഇതാ നമ്മുടെ പെൺകുട്ടി (So, our girl) എന്ന് കമാൻഡർ പല…

Read More

അന്താരാഷ്ട്ര ലോൺ ആപ്പ് തട്ടിപ്പ് കേന്ദ്രം പിടിയിൽവീണു

തിരുവനന്തപുരം ശ്രീകാര്യത്ത് പോലീസ് നടത്തിയ ‘തൂഫാൻ’ മിന്നൽ പരിശോധനയ്ക്കിടയിൽ കണ്ടെത്തിയ അന്താരാഷ്ട്ര ലോൺ ആപ്പ് തട്ടിപ്പ് കേന്ദ്രത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ: ​ അപ്രതീക്ഷിത റെയ്ഡ്; ഞെട്ടിക്കുന്ന കാഴ്ച്ച! ​സംസ്ഥാനത്ത് സുരക്ഷയുടെ ഭാഗമായി പൊലീസ് നടത്തിയ ‘തൂഫാൻ’ പരിശോധനയ്ക്കിടയിലാണ് ആരെയും അമ്പരപ്പിക്കുന്ന ആ തട്ടിപ്പ് കേന്ദ്രം വെളിച്ചത്തുവന്നത്. തിരുവനന്തപുരം ശ്രീകാര്യത്തിന് സമീപമുള്ള ഒരു കെട്ടിടത്തിൽ സാധാരണ പരിശോധനയ്ക്കായി കയറിയ പൊലീസിന് മുന്നിൽ കണ്ടത് അത്യാധുനിക സംവിധാനങ്ങളുള്ള ഒരു വലിയ കോൾ സെന്ററായിരുന്നു. ​40-ഓളം കമ്പ്യൂട്ടറുകൾ: വലിയ തോതിൽ തട്ടിപ്പുകൾ നടത്താനായി…

Read More

കാത്തിരിക്കുന്നത് വധശിക്ഷ, കഠിനതടവ്; ഹസീനയുടേത് നിർണായക മടക്കം

ന്യൂഡൽഹി ∙ ബംഗ്ലദേശിലെ വിദ്യാർഥിപ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ വധശിക്ഷയും അഴിമതിക്കേസുകളിൽ കഠിനതടവും ഉൾപ്പെടെ കോടതിവിധികൾ നിലനിൽക്കേ, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നാട്ടിലേക്കുള്ള മടക്കം നിർണായകമാകും. ഇപ്പോഴത്തെ പ്രധാനമന്ത്രിയും ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി മേധാവിയുമായ താരിഖ് റഹ്മാൻ എന്തു നിലപാടു സ്വീകരിക്കുമെന്നതും പ്രധാനമാണ്. വിദ്യാർഥിപ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നിയോഗിച്ച രാജ്യാന്തര ട്രൈബ്യൂണലാണ് ഹസീനയ്ക്ക് കഴിഞ്ഞ നവംബറിൽ വധശിക്ഷ വിധിച്ചത്. ഡിസംബറിൽ ബംഗ്ലദേശിലേക്കു മടങ്ങുന്നത് അധികാരത്തിലെത്തുന്നതിനല്ലെന്നും വികസനത്തിന്റെയും മതനിരപേക്ഷതയുടെയും സമൃദ്ധിയുടെയും പാതയിലേക്കു രാജ്യത്തെ…

Read More

പാലത്തായി കേസ്; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് കുടുംബമറിയാതെ

കണ്ണൂർ: പാലത്തായി പീഡന കേസിൽ പ്രതിയുടെ അപ്പീലും ഇരയുടെ നിയമസഹായ അവകാശവും സംബന്ധിച്ച് സർക്കാർ അഭിഭാഷകൻ ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് കുടുംബമറിയാതെ. ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി കുനിയിൽ പത്മരാജൻ ഹൈകോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കവേ, ഇറക്കിയ ഉത്തരവ് പ്രോസിക്യൂഷൻ പാലിച്ചില്ലെന്നാണ് പരാതി. പ്രോസിക്യൂഷൻ നിലപാടിൽ ദുരൂഹതയുണ്ടെന്നും പ്രതിയെ സഹായിക്കാനുള്ള നീക്കമാണിതെന്നും ആരോപിച്ച് അതിജീവിതയുടെ കുടുംബം രംഗത്തെത്തി. പ്രതിയുടെ അപ്പീലിൽ എന്തെങ്കിലും ഉത്തരവ് പ്രഖ്യാപിക്കുംമുമ്പ് ഇരയുടെ വാദം കൂടി കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 23നാണ്…

Read More

മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തും; ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച് ത​മി​ഴ്നാ​ട്

കു​മ​ളി: കേ​ര​ള​ത്തെ മു​ൾ​മു​ന​യി​ലാ​ക്കി, മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തു​മെ​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​റി​ന്‍റെ ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം. ത​മി​ഴ്നാ​ട്ടി​ലെ വി​ജ​യ് സ​ർ​ക്കാ​റി​ന്‍റെ ക​ന്നി ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​നം സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​ക്കും പ്ര​തി​ഷേ​ധ​ത്തി​നും വ​ഴി​യൊ​രു​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ടി​ന്റെ പ്ര​ഖ്യാ​പ​ന​ത്തി​ലെ അ​പ​ക​ടം മ​ണ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​ർ, അ​ടി​യ​ന്ത​ര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന്, ‘ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ’​ന്ന് പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ 142 അ​ടി വ​രെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്താ​ൻ അ​നു​മ​തി​യു​ള്ള അ​ണ​ക്കെ​ട്ടി​ൽ വീ​ണ്ടും ജ​ല​നി​ര​പ്പ് വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് ത​മി​ഴ്നാ​ട് ധ​ന​മ​ന്ത്രി എ​ൻ. മാ​രി​വി​ൽ​സ​ണി​ന്‍റെ പ്ര​ഖ്യാ​പ​നം. ഇ​തി​നെ​തി​രെ കേ​ര​ള ജ​ല​വി​ഭ​വ മ​ന്ത്രി…

Read More

ഔദ്യോഗിക വാഹനം ജപ്തി ചെയ്തു, ദുരിതാശ്വാസ പ്രവർത്തനത്തിന് 5 ദിവസമായി തഹസിൽദാരുടെ യാത്ര ടിപ്പറിൽ

തിരുവല്ല ∙ ഔദ്യോഗിക വാഹനം ജപ്തി ചെയ്തതോടെ ദുരിതാശ്വാസ പ്രവർത്തനത്തിന് തഹസിൽദാർ തിര‍ഞ്ഞെടുത്തത് ടിപ്പർ ലോറി. തിരുവല്ല തഹസിൽദാർ ജോബിൻ കെ. ജോർജാണ് 5 ദിവസം ഔദ്യോഗിക വാഹനമായി ടിപ്പർ ഉപയോഗിച്ചത്. ചെങ്ങന്നൂർ-ചിങ്ങവനം റെയിൽവേ പാത ഇരട്ടിപ്പിക്കലിനു ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിൽ തഹസിൽദാരുടെ ഔദ്യോഗിക വാഹനമായ ജീപ്പും ഓഫിസും 2 ആഴ്ച മുൻപ് ജപ്തി ചെയ്തിരുന്നു.പാത ഇരട്ടിപ്പിക്കലിന് ഏറ്റെടുത്ത ഭൂമിക്കു ലഭിച്ച നഷ്ടപരിഹാരം കുറവാണെന്നു പരാതിയിൽ തിരുവല്ല സബ് കോടതിയാണു ജപ്തിക്ക് ഉത്തരവിട്ടത്. അന്നു ഭൂമി ഏറ്റെടുത്തു നൽകിയതു…

Read More

സ്‌കൂൾ കുട്ടികളുമായി പോകുന്നതിനിടെ ഡ്രൈവർ ഹൃദയാഘാതം വന്ന് മരിച്ചു

ആറ്റിങ്ങൽ: സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. നിയന്ത്രണം വിട്ട ബസ്സ് കടയിലേയ്ക്ക് ഇടിച്ചു കയറി നാല് കുട്ടികൾക്ക് പരിക്കേറ്റു. ചിറയിൻകീഴ് മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷനിൽ വൈകിട്ട് 4.15 നായിരുന്നു സംഭവം. ആറ്റിങ്ങലിലെ മദർ ഇന്ത്യ ഇന്റർനാഷ്ണൽ പബ്ലിക് സ്‌കൂളിലെ ബസ് ഡ്രൈവർ ആറ്റിങ്ങൽ കൊടുമൺ വിജയാഭവനിൽ മുരളീധരൻ നായർ (60) ആണ് ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീണത്. മുരളീധരനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   മുടപുരം ഭാഗത്ത് നിന്ന് മുട്ടപ്പലം വഴി…

Read More

യുവതിയെ കൊലപ്പെടുത്താൻ പെൺവേഷത്തിലെത്തി പിടിയിലായി

തൃശൂർ: ഗുരുവായൂരിൽ പെൺവേഷത്തിൽ എത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ തെളിഞ്ഞത് വൻഗൂഢാലോചന. പെൺവേഷം ധരിച്ച് യുവതിയെ കൊല്ലാനെത്തിയ അഞ്ചംഗ സംഘമാണ് പിടിയിലായത്. തൊടുപുഴ മുട്ടം സ്വദേശികളായ ചോലമറ്റത്തിൽ പ്രസാദ്,​ ഒറ്റപ്ലാക്കൽ വീട്ടിൽ ആദർശ്,​ തൈപ്പറമ്പിൽ ബിനീഷ്,​ തേങ്ങിൽ ഷാഹിദ്,​ കാരക്കുന്നേൽ സ്റ്റീഫൻ എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 16 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.   യുവതിയുടെ മുൻകാമുകനായ പ്രസാദിനെയാണ് പെൺവേഷത്തിൽ സംശയാസ്പദമായി പൊലീസ് ആദ്യം കണ്ടെത്തിയത്. പടിഞ്ഞാറെ നടയിൽ പെൺവേഷം ധരിച്ച്…

Read More

പുനർജനിയിൽ ‘ക്ലീൻ ചിറ്റ്’ തർക്കം; ക്രമക്കേടില്ലെന്ന് വി.ഡി. സതീശൻ, കുറ്റമുക്തനാക്കിയിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: പു​ന​ർ​ജ​നി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മ​ക്കേ​ടി​ല്ലെ​ന്ന് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത് ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്താ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ ഒ​രു അ​ന്വേ​ഷ​ണ​വും ന​ട​ത്തി​യി​ട്ടി​ല്ല. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ിക്കണ​മെ​ന്ന് 2020ൽ ​നി​യ​മ​സ​ഭ​യി​ൽ താ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടത്- ഒ​രു അ​ന്വേ​ഷ​ണ​ത്തി​ലും കു​റ്റ​ം ക​ണ്ടെ​ത്താ​നാ​യി​ല്ല -സതീശൻ പറഞ്ഞു. എന്നാൽ, കേ​സി​ൽ വി.​ഡി. സ​തീ​ശ​ൻ കു​റ്റ​വി​മു​ക്ത​നാ​ണെ​ന്ന് ഇ​ട​ത് സ​ർ​ക്കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പറഞ്ഞു. തൊ​ടു​പു​ഴ അ​ടൂ​ർ​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഭാ​ര്യ​യും വീ​ടും ന​ഷ്ട​പ്പെ​ട്ട് കോ​ള​പ്ര​യി​ൽ മ​ക​ൾ​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന ര​വി​യെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ന​ർ​ജ​നി​യി​ൽ കു​റ്റ​വി​മു​ക്ത​നാ​ണെ​ന്ന്…

Read More