മുഖ്യമന്ത്രീ . നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!
കുടിയേറിയ മലയാളികളെ മറക്കരുത്, അവര്‍ നാട്ടിലേക്കയക്കുന്ന തുകയല്ല റിവേഴ്സ് റെമിറ്റന്‍സ്; സതീശന് തിരുത്ത് കൊച്ചി: നിയമസഭയില്‍ വെച്ച് അതിഥി തൊഴിലാളികളെ അധിക്ഷേപിച്ചു കൊണ്ടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗത്തിന് മറുപടിയുമായി സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്മെന്റ് (CMID) എന്ന സംഘടനയുടെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ബിനോയ് പീറ്റര്‍ രംഗത്ത്. മുഖ്യമന്ത്രിയില്‍ നിന്ന് ഇങ്ങനെയൊരു പിഴവ് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും ആരൊക്കെയോ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നുവെന്നും ബിനോയ് പീറ്റര്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ‘റിവേഴ്സ് റെമിറ്റന്‍സ്…