സ്‌ക്രൂഡ്രൈവര്‍ സെറ്റുകള്‍ക്ക് ഓഫറുമായി ആമസോണ്‍

ഹൈ ക്വാളിറ്റി സ്‌ക്രൂഡ്രൈവര്‍ സെറ്റുകള്‍ ഏറ്റവും വിലക്കുറവില്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍. Lifelong 38 Bits Electric Screwdriver Kit വാങ്ങാന്‍ ക്ലിക് ചെയ്യുക- 50% ഡിസ്‌കൗണ്ടില്‍ 1,499 രൂപയ്ക്ക് ലഭിക്കുന്ന ലൈഫ് ലോങിന്റെ ഇലക്ട്രിക് സ്‌ക്രൂ ഡ്രൈവര്‍ കിറ്റ്. റീച്ചാര്‍ജബിള്‍, 500 എംഎഎച്ച് ബാറ്ററി, യുഎസ്ബി ടൈപ്പ് സി, മാഗ്‌നറ്റിക് ടിപ്, 150 ആര്‍പിഎം സ്പീഡ്, ഡ്യുവല്‍ ടോര്‍ക് കണ്‍ട്രോള്‍. BOSCH 22-Piece T-Handle Bit Ratchet Screwdriver Set – 14% ഡിസ്‌കൗണ്ടില്‍ 1,949…

Read More

തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; രാജ്യസഭാംഗം സുസ്മിത ദേവ് രാജിവെച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രാജ്യസഭാംഗം സുസ്മിത ദേവ് രാജിവെച്ചു. കഴിഞ്ഞ ദിവസം പോലും തൃണമൂല്‍ കോണ്‍ഗ്രസ് വിമതരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച സുസ്മിതാ ദേവില്‍ നിന്നും അപ്രതീക്ഷിത നീക്കമാണ് ഉണ്ടായത്.രാജ്യസഭാ അധ്യക്ഷന്‍ സി പി രാധാകൃഷ്ണന് രാജിക്കത്ത് നല്‍കിയ സുസ്മിതാദേവ് , പാര്‍ട്ടിയുടെ എല്ലാ പദവികളും പ്രാഥമിക അംഗത്വവും ഒഴിയുന്നതായി മമത ബാനര്‍ജിക്ക് കത്ത് നല്‍കി. തൊട്ടുപിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുമായി സുസ്മിത കൂടിക്കാഴ്ച നടത്തി. ഉടന്‍ ബിജെപി അംഗത്വം എടുത്തേക്കും എന്നാണ്…

Read More

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യ സ്ഥിതി മോശമായിരുന്നു. മകന്‍ മനോജിന്റെ മരണം അദ്ദേഹത്തെ തളര്‍ത്തിയരുന്നു.’ഇയക്കുനര്‍ ഇമയം’ അഥവാ സംവിധാനത്തിന്റെ ഹിമാലയം എന്നാണ് ഭാരതീരാജ വിശേഷിപ്പിക്കപ്പെടുന്നത്. തമിഴ് ചലച്ചിത്ര ലോകത്തെ സ്റ്റുഡിയോ സെറ്റുകളില്‍ നിന്നും പച്ചയായ ഗ്രാമങ്ങളിലേക്ക് പറിച്ചുനട്ട വിപ്ലവകാരിയായ സംവിധായകനായിരുന്നു ഭാരതിരാജ. സംവിധാനത്തിനു പുറമേ, തിരക്കഥാകൃത്തായും നിര്‍മ്മാതാവായും നടനായും ഭാരതീരാജ തിളങ്ങി.തമിഴ് സിനിമയുടെ ഗതി മാറ്റിക്കുറിച്ച മാന്ത്രികനായിരുന്നു ഭാരതിരാജ. ഗ്രാമീണ ജീവിതത്തിന്റെ…

Read More

തൃണമൂലിന് തിരിച്ചടി; സുകേന്ദു ശേഖര്‍ റോയ് രാജ്യസഭാംഗത്വവും പാര്‍ട്ടി പദവികളും രാജിവെച്ചു

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. പാര്‍ട്ടിക്കും മമതാ ബാനര്‍ജിക്കും പാര്‍ലമെന്റില്‍ കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ സുകേന്ദു ശേഖര്‍ റോയ് പാര്‍ട്ടി അംഗത്വവും എം.പി സ്ഥാനവും രാജിവെച്ചു. പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം എം.എല്‍.എമാര്‍ ഉയര്‍ത്തിയ വിമത നീക്കത്തെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത ആഭ്യന്തര പ്രതിസന്ധി നേരിടുന്നതിനിടെയാണ് സുകേന്ദുവിന്റെ അപ്രതീക്ഷിത രാജി. തുടര്‍ച്ചയായ 15 വര്‍ഷത്തെ ഭരണത്തിന് ശേഷം…

Read More

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം. ഇറാനും ഇസ്രയേലും ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് പൗരന്മാര്‍ക്ക് ഇന്ത്യ അടിയന്തര മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യന്‍ പൗരന്മാര്‍ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.’മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും നേരത്തേ നല്‍കിയ ഉപദേശം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു. നിലവില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് ലഭ്യമായ ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് രാജ്യം വിട്ടുപോകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്’ എന്ന് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍…

Read More

ഐഎഎസ്-ഐപിഎസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി

സംസ്ഥാനത്തെ ഐഎഎസ്-ഐപിഎസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി ഉടന്‍. ഇന്ന് ചേര്‍ന്ന സിവില്‍ സര്‍വീസ് ബോര്‍ഡില്‍ സ്ഥലം മാറ്റം സംബന്ധിച്ച താത്പര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രധാന കേഡര്‍ തസ്തിക വേണമെന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു സര്‍വീസില്‍ തിരികെ പ്രവേശിച്ച ഡോ.ബി.അശോക് ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരുടെ മാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി-ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തും. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉള്‍പ്പടെ മാറുമെന്നാണ് വിവരം. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആറു കളക്ടര്‍മാരെ മാറ്റിയതൊഴിച്ചാല്‍ മറ്റു കാര്യമായ അഴിച്ചു പണി ഐഎഎസ് തലപ്പത്ത് നടത്തിയിരുന്നില്ല. മുന്‍…

Read More

ഇനി കൂളായി പണിയെടുക്കാം; ട്രാഫിക് പൊലീസുകാര്‍ക്ക് ആശ്വാസമാകുന്ന എസി ഹെല്‍മറ്റ് എത്തി

ബംഗളൂരു: കൊടുംചൂടില്‍ പണിയെടുത്ത് നട്ടംതിരിയുന്ന കര്‍ണാടകയിലെ ട്രാഫിക് പൊലീസുകാര്‍ക്ക് ആശ്വാസമായി എസി ഹെല്‍മറ്റുകള്‍ എത്തി. ചൂട് വര്‍ദ്ധിക്കുന്നതുമൂലം ട്രാഫിക് പൊലീസുകാര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് 20 എസി ഹെല്‍മെറ്റുകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തത്. സി 40 സിറ്റീസ്, ഹസിരുദല, സെന്‍സിംഗ് എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് ബംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ ഹെല്‍മറ്റുകള്‍ വിതരണം ചെയ്തത്.ഫുള്‍ ചാര്‍ജില്‍ എട്ട് മണിക്കൂര്‍വരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എസി ഹെല്‍മറ്റിന്റെ ഭാരം 850 ഗ്രാമാണ്. എസിയിലെ താപനില ആവശ്യത്തിനനുസരിച്ച് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം….

Read More

‘സ്റ്റൗ പൊട്ടിത്തെറിച്ചു, രക്ഷപ്പെടുന്നതിന് മുന്‍പ് വൈദ്യുതി വിച്ഛേദിച്ചു’: ഡല്‍ഹി ഹോട്ടല്‍ തീപിടിത്തത്തില്‍ പാചകക്കാരന്റെ മൊഴി പുറത്ത്

ന്യൂഡല്‍ഹി: ഇരുപത്തിയൊന്നു പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹിയിലെ ഹോട്ടല്‍ തീപിടിത്തത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ പ്രധാന പാചകക്കാരന്‍. അടുക്കളയിലെ ഇലക്ട്രിക് സ്റ്റൗ ഓണാക്കിയതിന് തൊട്ടുപിന്നാലെയാണ് തീ പടര്‍ന്നതെന്ന് കേശവ് നേഗി പൊലീസിന് മൊഴി നല്‍കി. ഓണ്‍ ചെയ്തതിനു പിന്നാലെ സ്റ്റൗ പൊട്ടിത്തെറിക്കുകയും കെട്ടിടത്തില്‍ തീ വേഗത്തില്‍ പടര്‍ന്നതായും ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. പുകയും തീയും ഹോട്ടലില്‍ പടര്‍ന്നതോടെ പരിഭ്രാന്തനായ താന്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേശവ് നേഗിന്റെ മൊഴി. അതേസമയം, രക്ഷപ്പെടുന്നതിന് മുന്‍പ് ഇയാള്‍ ഹോട്ടലിലെ പ്രധാന…

Read More

മദ്യം വില്‍ക്കുന്ന പണം പാര്‍ട്ടി ഫണ്ടിലേക്ക്; ടാസ്മാക്കിലെ തട്ടിപ്പിന് തടയിടാന്‍ വിജയ്

ന്യൂഡല്‍ഹി: തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷനുമായി (ടാസ്മാക്) ബന്ധപ്പെട്ട അനധികൃത പിരിവുകള്‍ക്കും പാര്‍ട്ടി ഫണ്ട് രീതികള്‍ക്കുമെതിരെ ശക്തമായ നടപടിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന ഖജനാവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. ടാസ്മാക് പ്രവര്‍ത്തനങ്ങളിലൂടെ പ്രതിമാസം ലഭിക്കുന്ന 102 കോടിയോളം രൂപ ‘പാര്‍ട്ടി ഫണ്ട്’ എന്ന പേരില്‍ വകമാറ്റുന്നതായി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏകദേശം 1,600 കോടി രൂപയെങ്കിലും…

Read More