തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലമായ് കൂടിയാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ; സംസ്ഥാനത്ത് ഇന്നും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്