യുഗാന്ത്യം; പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചു

ലിസ്ബൺ: പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ട് വഴിയാണ് 41-കാരനായ റൊണാൾഡോ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. പോർച്ചുഗൽ ദേശീയ ടീമിനായി രണ്ട് പതിറ്റാണ്ടിലേറെക്കാലം പന്ത് തട്ടിയ താരം ചരിത്രപരമായ നേട്ടങ്ങൾ കൈവരിച്ചാണ് പടിയിറങ്ങുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലൂടെയാണ് ദേശീയ ടീമിനായുള്ള തന്റെ കരിയറിന് വിരാമമിടുന്ന കാര്യം താരം അറിയിച്ചത്. 2003-ൽ പോർച്ചുഗൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ, ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി…

Read More

അച്ഛന് പിന്നാലെ മകനും ദേശീയ ടീമിലേയ്ക്ക്: പോർച്ചുഗൽ അണ്ടർ-17 ടീമിൽ ഇടംനേടി റൊണാൾഡോ ജൂനിയർ

ലിസ്ബൺ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ പോർച്ചുഗൽ അണ്ടർ 17 ടീമിൽ. യുഇഎഫ്എ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിലാണ് ജൂനിയർ ഇടംപിടിച്ചത്. ഇതാദ്യമായാണ് താരം അണ്ടർ 17 ടീമിലേക്ക് പരിഗണിക്കപ്പെടുന്നത്. പോർച്ചുഗലിൽ ക്രിസ്റ്റ്യാനീഞ്ഞോ എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന റൊണാൾഡോ ജൂനിയർ നിലവിൽ പിതാവ് ക്രിസ്റ്റ്യാനോ കളിക്കുന്ന സൗദി ക്ലബ്ബായ അൽ-നാസറിന്റെ അണ്ടർ 16 ടീമിലാണ് കളിക്കുന്നത്. മുമ്പ് പോർച്ചുഗൽ അണ്ടർ-15, അണ്ടർ-16 ടീമുകളിൽ കളിച്ച ശേഷമാണ് താരം ഇപ്പോൾ അണ്ടർ-17 ടീമിലും…

ബലോൺ ദി ഓർ പുരസ്‌കാരത്തിളക്കത്തിൽ ഹാരി കെയ്ൻ; അലക്‌സിയ പുട്ടെല്ലസിന് മൂന്നാം കിരീടം

ലണ്ടൻ: 2026-ലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ബലോൺ ദി ഓർ പുരസ്‌കാരം ഇംഗ്ലണ്ട് താരം ഹാരി കെയ്‌നിന്. ബയേൺ മ്യൂണിക്കിന്റെ 33-കാരനായ മുന്നേറ്റനിര താരം, 2001-ൽ മൈക്കൽ ഓവന് ശേഷം ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇംഗ്ലീഷ് താരമായി. വനിതാ വിഭാഗത്തിൽ സ്പാനിഷ് താരം അലക്‌സിയ പുട്ടെല്ലാസ് പുരസ്‌കാരം സ്വന്തമാക്കി. ഇതോടെ 2021-ലും 2022-ലും പുരസ്‌കാരം നേടിയ അലക്‌സിയ മൂന്നാം തവണയും ബലോൺ ദി ഓർ ജേതാവായി. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്പാനിഷ് താരം…

Read More

മെസ്സി ഇറങ്ങിയിട്ടും രക്ഷയില്ല; ഇന്റര്‍ മയാമിയുടെ വിജയക്കുതിപ്പിന് തടയിട്ട് ന്യൂയോര്‍ക്ക് റെഡ് ബുള്‍സ്

ന്യൂയോര്‍ക്ക് : രണ്ടാം പകുതിയില്‍ ലയണല്‍ മെസ്സി കളത്തിലിറങ്ങിയിട്ടും ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനോട് 2-0 ന് പരാജയപ്പെട്ട് ഇന്റര്‍ മയാമി. ശനിയാഴ്ച രാത്രി റെഡ് ബുള്‍ അരീനയില്‍ നടന്ന മത്സരത്തിലെ തോല്‍വിയോടെ ഇന്റര്‍ മയാമിയുടെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളുടെ വിജയക്കുതിപ്പിനാണ് വിരാമമായത്.

Read More

പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് പുരസ്‌കാരം നേടുന്ന ആദ്യ ഫുട്‌ബോൾ താരമായി ലയണൽ മെസി

സ്പെയിനിലെ പ്രശസ്തമായ പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് പുരസ്‌കാരം നേടുന്ന ആദ്യ ഫുട്‌ബോൾ താരമായി അർജന്റീനൻ ഇതിഹാസം ലയണൽ മെസി. ഒവീഡോയിൽ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ 2026ലെ പുരസ്‌കാരം മെസി ഏറ്റുവാങ്ങി. കാമ്പോമോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ലിയോണർ രാജകുമാരിയിൽ നിന്നാണ് താരം പുരസ്‌കാരം സ്വീകരിച്ചത്. സ്പെയിൻ രാജാവ് ഫെലിപ്പെ ആറാമനും രാജ്ഞി ലെറ്റീസിയയും ചടങ്ങിൽ പങ്കെടുത്തു.

Read More

ചാമ്പ്യൻസ് ലീഗിൽ മെസിയുടെ റെക്കോഡുകൾ വീണു; ചരിത്രമെഴുതി എംബാപ്പെയും ഹാലാൻഡും

റോം: യൂറോപ്യൻ ഫുട്ബോളിലെ ആവേശപ്പോരാട്ടമായ യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇതിഹാസമായ ലയണൽ മെസിയുടെ റെക്കോർഡുകൾ തകർത്ത് കിലിയൻ എംബാപ്പെയും എർലിംഗ് ഹാലാൻഡും. ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടമാണ് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരമായ എംബാപ്പെ സ്വന്തമാക്കിയത്. റോമയിലെ എസ്റ്റാഡിയോ ഒളിമ്പിക്കോയിൽ നടന്ന മത്സരത്തിലാണ് 27-ാം വയസിൽ അപൂർവ നേട്ടത്തിന് താരം അർഹനായത്. 2015 സെപ്തംബറിൽ റോമയ്‌ക്കെതിരെ തന്നെ 28-ാം വയസിൽ റെക്കോർഡ് കുറിച്ച മെസിയെ മറികടന്നാണ് എംബാപ്പെയുടെ നേട്ടം….

Read More

അർജന്റീന കുപ്പായം അഴിച്ചാലും മാജിക് തുടരും; ഇന്റർ മയാമിക്കായി ഇരട്ട ഗോൾ നേടി മെസി

മയാമി: അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ഇന്റർ മയാമിക്കായി തകർപ്പൻ പ്രകടനം കാഴ്ചവച്ച് ലയണൽ മെസി. 90 മിനിറ്റും കളത്തിലിറങ്ങിയ മെസി ഇന്റർ മയാമിക്കായി ഇരട്ട ഗോളുകളാണ് നേടിയത്. ലൂയി സുവാരസും ഇരട്ട ഗോൾ നേടിയതോടെ എതിരില്ലാത്ത നാലു ഗോളുകൾക്ക് മയാമി ഡി സി യുണൈറ്റഡിനെ തകർത്തു. അഞ്ചുമത്സരങ്ങൾക്ക് ശേഷമാണ് ഇന്റർ മയാമി വിജയവഴിയിൽ തിരിച്ചെത്തുന്നത്. ആദ്യ പകുതിയിൽ ഇന്റർ മയാമി 2-0ന് മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 47-ാം മിനിറ്റിൽ മെസി മത്സരത്തിലെ തന്റെ…

Read More

മെസി തട്ടിപ്പ് കേസ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി കേസ്; ഗവർണറുടെ അനുമതി തേടും

തിരുവനന്തപുരം: 2022 ലോകകപ്പ് ജേതാക്കളായ അർജന്റീന ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്ന ആരോപിക്കപ്പെടുന്ന തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണറുടെ അനുമതി തേടും. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ ഫുട്ബോൾ താരം യു. ഷറഫലി എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനാണ് നീക്കം. മുൻ…