Kerala News Politicsഇ ഡി നോട്ടീസ് അയച്ചു; പിണറായി വിജയൻ അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണം reporter2 hours ago01 mins തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കുരുക്ക് മുറുകുന്നു. കേസിൽ ചോദ്യം ചെയ്യലിനു ഹാജരാവാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. അടുത്ത വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് സമൻസ്. Post navigation Previous: പ്രിയദർശിനി പദ്ധതി: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാന് വീണ്ടും കമ്മിറ്റിയെ രൂപീകരിച്ച് സംസ്ഥാന സർക്കാർNext: യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് കീഴടങ്ങുന്നു, 50 വർഷം കൊണ്ട് നടക്കേണ്ട വികസനം കിഫ്ബി വഴി സാദ്ധ്യമാക്കിയെന്ന് പിണറായി വിജയൻ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്നു; കൊലപാതകം മറയ്ക്കാൻ പാമ്പിനെ ഉപയോഗിച്ചു; ഭാര്യയ്ക്കും കാമുകനും വധശിക്ഷ reporter11 minutes ago 0
യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് കീഴടങ്ങുന്നു, 50 വർഷം കൊണ്ട് നടക്കേണ്ട വികസനം കിഫ്ബി വഴി സാദ്ധ്യമാക്കിയെന്ന് പിണറായി വിജയൻ reporter22 minutes ago 0