കൊൽക്കത്ത: കൊൽക്കത്തയിലെ ദുർഗ്ഗാ പൂജാ പന്തലിൽ ശനിയാഴ്ച ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 17 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യ കൊൽക്കത്തയിലെ മുക്തറാം ബാബു സ്ട്രീറ്റിലുള്ള ചോർബഗാൻ സർവ്വരാജ്യൻ ദുർഗ്ഗാ പൂജാ പന്തലിലുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായത്.
കൊൽക്കത്ത പൂജാ പന്തലിൽ തിക്കിലും തിരക്കിലും 17 മരണം, മുപ്പതോളം പേർക്ക് പരിക്ക്; പെട്ടെന്നുണ്ടായ മഴ അപകടകാരണം