റിയാദ്: സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരേ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു മരണം. ഒരു ഇന്ത്യാക്കാരന് പരിക്കേല്‍ക്കുകയും ചെയ്തു. ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സൗദി എണ്ണപ്പാടത്തില്‍ ഹൂതി ആക്രമണം ; രണ്ടു മരണം, ഇന്ത്യാക്കാരനടക്കം രണ്ടുപേര്‍ക്ക് പരിക്ക്