ന്യൂഡൽഹി: ഉയർന്ന ഊർജ-ഭക്ഷണ വിലകളും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും കാരണം ആഗോള സമ്പദ്വ്യവസ്ഥയുടെ സുസ്ഥിരത കൂടുതൽ ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). എന്നാൽ, 2027, 2028 സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7 ശതമാനമായിരിക്കുമെന്ന് പ്രവചനത്തിൽ പറയുന്നു.
ഇന്ത്യ ശക്തമായി തുടരും; ജിഡിപി വളർച്ചാ നിരക്ക് 7 ശതമാനമായിരിക്കുമെന്ന് ഐഎംഎഫ്; ആഗോള സമ്പദ്വ്യവസ്ഥ ദുർബലം