എസ്‌സി – എസ്‌ടി ഫണ്ട് തട്ടിപ്പ് : അഞ്ച് ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ സസ്‌പെൻഡ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കു​ള്ള​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യ​ ​രേ​ഖ​ക​ൾ​ ​തി​രു​ത്തി​ 7.86​ ​കോ​ടി​ ​രൂ​പ​ ​ത​ട്ടി​യെ​ടു​ത്ത​ ​അ​ഞ്ച് ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​ഓ​ഫീ​സ​ർ​മാ​രെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തു.​ ​മ​ന്ത്രി​ ​കെ.​എ.​തു​ള​സി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ​ന​ട​പ​ടി. ഗ്രേ​ഡ് ​വ​ൺ​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​പി.​എം.​സ​ജി​നി,​കെ.​ഗി​രി​ജ,​മു​നീ​ർ​ ​റ​ഹ്മാ​ൻ,​എ​ൻ.​ന​വീ​ൻ​ച​ന്ദ്ര​ ​എ​ന്നി​വ​രേ​യും​ ​സീ​നി​യ​ർ​ ​ക്ളാ​ർ​ക്ക് ​സ്മി​ജോ​ ​വ​ർ​ഗ്ഗീ​സി​നേ​യു​മാ​ണ് ​സ​സ്പെ​ൻ​ഡ് ​ചെ​യ്ത​ത്.

2018​ ​മു​ത​ൽ​ 2026​ ​വ​രെ​ ​പാ​ല​ക്കാ​ട് ​മ​ണ്ണാ​ർ​ക്കാ​ട് ​ബ്ളോ​ക്ക് ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​ഓ​ഫീ​സ് ​കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു​ ​ത​ട്ടി​പ്പ്.​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ല​ഭി​ച്ച​ ​അ​പേ​ക്ഷ​ക​ളി​ൽ ​നി​ന്ന് ​ആ​ളു​ക​ളു​ടെ​ ​പേ​രും​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ളും​ ​ഇ.​ഡി​സ്ട്രി​ക് ​സോ​ഫ്റ്റ് ​വെ​യ​റി​ൽ​ ​തി​രു​ത്തി.​ ​ഇ​തി​നാ​യി​ ​ജാ​തി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ​ ​ക്യൂ​ ​ആ​ർ​ ​കോ​ഡ് ​ഒ​ഴി​കെ​യു​ള്ള​വ​ ​സ​ർ​ക്കാ​ർ​ ​രേ​ഖ​ക​ളി​ൽ​ ​ത​ന്നെ​ ​തി​രു​ത്തി.​ ​പ​ക​രം​ ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​ബ​ന്ധു​ക്ക​ളു​ടെ​ ​പേ​രും​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടും​ ​ന​ൽ​കും.​അ​തി​ലേ​ക്കെ​ത്തു​ന്ന​ ​ആ​നു​കൂ​ല്യം​ ​പി​ന്നീ​ട് ​പ​ങ്കി​ട്ടെ​ടു​ക്കു​ക​യാ​ണെ​ന്ന് ​വ​കു​പ്പ് ​ത​ല​ ​ആ​ഭ്യ​ന്ത​ര​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി.​ ​

പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​വ​കു​പ്പി​ലെ​ 13​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ​കു​റ്റ​ക്കാർ.​ ​ഇ​തി​ൽ​ ​വി​ക​സ​ന​ ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​എ​സ്.​പ്ര​ദീ​പ് ​കു​മാ​ർ,​പി.​ജി.​സെ​ബാ​സ്റ്റ്യ​ൻ​ ​പ്രി​ൻ​സ്,​ ​കെ.​വി​ജ​യ​ൻ,​ ​ആ​ർ.​ച​ക്ര​ധാ​ർ​ ​തു​ട​ങ്ങി​യ​വ​രും​ ​ക്ളാ​ർ​ക്ക് ​സി.​ശി​വ​ശ​ങ്ക​റും​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​തി​നാ​ൽ​ ​അ​വ​ർ​ക്കെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​ശു​പാ​ർ​ശ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ത​ട്ടി​പ്പി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​ക്ളാ​ർ​ക്ക് ​മി​നി​മോ​ൾ​ ​മ​ണി,​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​അ​ജി​ത് ​ആ​ർ.​പ്ര​സാ​ദ്,​ ​പി.​ബി​ജി​ ​എ​ന്നി​വ​ർ​ക്കെ​തി​രാ​യ​ ​ന​ട​പ​ടി​ ​നീ​ട്ടി​വെ​ച്ചു.​ ​ഇ​വ​ർ​ക്കെ​തി​രെ​ ​ഫ​ണ്ട് ​ത​ട്ടി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​നി​യ​മ​ ​ന​ട​പ​ടി​ക​ളും​ ​സ്വീ​ക​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *