സംസ്ഥാനത്ത് കനത്തമഴ തുടരാന്‍ സാധ്യത ; പാറശ്ശാലയില്‍ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണു ; ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി. ബിലാസ്പൂര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് തിരുവനന്തപുരം പാറശ്ശാലയില്‍ എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം – നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *