Kerala Newsസര്ക്കാര് ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും ആശ്വാസം; 2% ഡി.എ, ഡി.ആർ വർധന reporter1 hour ago01 mins തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയിലും (ഡി.എ), ക്ഷാമാശ്വാസത്തിലും (ഡി.ആർ) രണ്ട് ശതമാനം വർധന അനുവദിച്ചു. ഇതോടെ ക്ഷാമബത്ത നിരക്ക് 35 ശതമാനത്തിൽ നിന്ന് 37 ശതമാനമായി ഉയരും. Post navigation Previous: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻNext: ‘നിതീഷ് കുമാറിന് വേണ്ടി ഞാൻ ഒമ്പത് പേരെ കൊലപ്പെടുത്തി’; വെളിപ്പെടുത്തലുമായി ജെഡിയു എംഎൽഎ, വിവാദം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നിയന്ത്രണം ഈ മാസം 24 വരെ reporter3 minutes ago 0