admin

യൂട്യൂബര്‍മാര്‍ തമ്മിലെ തര്‍ക്കം: നീക്കംചെയ്ത വീഡിയോ പങ്കുവെച്ചാല്‍ നിയമനടപടി, മുന്നറിയിപ്പുമായി ഹനാന്‍ഷാ

തൊപ്പിയെന്ന യൂട്യൂബര്‍ നിഹാദ് തന്റെ സുഹൃത്തുക്കള്‍ക്കുനേരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പങ്കുവെക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഗായകന്‍ ഹനാന്‍ ഷാ. യൂട്യൂബില്‍നിന്ന് നീക്കംചെയ്യിച്ച ലൈവ് വീഡിയോയിലെ ഭാഗങ്ങള്‍ പങ്കുവെച്ചാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഹനാന്‍ഷാ വ്യക്തമാക്കി. യൂട്യൂബര്‍മാര്‍ തമ്മിലെ തര്‍ക്കത്തെത്തുടര്‍ന്ന്, തൊപ്പിയുടെ സംഘത്തിലെ അംഗമായിരുന്ന ഷമീര്‍ ആണ് വീഡിയോ പുറത്തുവിട്ടത്. ‘എന്നേയും എന്റെ കൂട്ടുകാരെയും കുടുംബത്തെയും ലക്ഷ്യമാക്കി ഒരു യൂട്യൂബ് ലൈവില്‍ ഉപദ്രവം, അധിക്ഷേപം, സ്ത്രീകള്‍ക്ക് നേരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ യൂട്യൂബില്‍ നല്‍കിയ കോപ്പിറൈറ്റ് സ്ട്രൈക്കിനാല്‍…

Read More

അക്രമികള്‍ക്ക് ഇനിയും വേദി നല്‍കണോ? വേടനുമായുള്ള കൂടിക്കാഴ്ചയില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ ചിന്മയി

തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹന്‍ അറുമുഖം മലയാളി റാപ്പര്‍ വേടനുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപാദ. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ചിന്മയി വിമര്‍ശനമുയര്‍ത്തിയത്. ഗുരുതരമായ ലൈംഗികാതിക്രമ / പീഡന ആരോപണങ്ങള്‍ നേരിടുന്ന പുരുഷന്മാര്‍ക്ക് മുന്‍ ഭരണകൂടങ്ങള്‍ വേദി നല്‍കിയതുപോലെ രാജ്‌മോഹനും വിജയ്യും ചെയ്യില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ശ്രീപാദ എക്‌സില്‍ കുറിച്ചു. മുന്‍പൊരിക്കല്‍ താന്‍ വേടനോടൊപ്പം പ്രവര്‍ത്തിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ വേടന്‍ ഉള്‍പ്പെട്ട പ്രൊജക്ടുകള്‍ താന്‍ നിരസിച്ചുവെന്നും ചിന്മയി പറഞ്ഞു. ‘കോവിഡ് കാലത്ത്, ഗോവിന്ദ് വസന്ത, മുഹ്‌സിന്‍…

Read More

നീറ്റിനോടുള്ള എതിര്‍പ്പ് നീതി ആയോഗ് യോഗത്തിലും ആവര്‍ത്തിച്ച് വിജയ്; ത്രിഭാഷാ നയത്തിലും എതിര്‍പ്പ് ഉന്നയിച്ചു

ദില്ലി: കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. തമിഴ്‌നാടിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കേന്ദ്രവുമായി സഹകരിക്കുമെന്നും വികസിത ഇന്ത്യ സൃഷ്ടിക്കപ്പെടുന്നത് സഹകരണ ഫെഡറലിസത്തിലൂടെയാണെന്നും യോഗത്തില്‍ വിജയ് പറഞ്ഞു. നീറ്റ് പരീക്ഷയോടുള്ള എതിര്‍പ്പ് നീതി ആയോഗ് യോഗത്തിലും വിജയ് പരസ്യമാക്കി. സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന സംവിധാനം വേണമെന്നും വിജയ് ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതിയുടെ ഫണ്ട് യാതൊരു നിയന്ത്രണവുമില്ലാതെ നല്‍കണമെന്നാവശ്യപ്പെട്ട വിജയ് ത്രിഭാഷാ നയത്തിനോടുള്ള എതിര്‍പ്പും…

Read More

നീറ്റിനോടുള്ള എതിര്‍പ്പ് നീതി ആയോഗ് യോഗത്തിലും ആവര്‍ത്തിച്ച് വിജയ്; ത്രിഭാഷാ നയത്തിലും എതിര്‍പ്പ് ഉന്നയിച്ചു

ദില്ലി: കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. തമിഴ്‌നാടിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കേന്ദ്രവുമായി സഹകരിക്കുമെന്നും വികസിത ഇന്ത്യ സൃഷ്ടിക്കപ്പെടുന്നത് സഹകരണ ഫെഡറലിസത്തിലൂടെയാണെന്നും യോഗത്തില്‍ വിജയ് പറഞ്ഞു. നീറ്റ് പരീക്ഷയോടുള്ള എതിര്‍പ്പ് നീതി ആയോഗ് യോഗത്തിലും വിജയ് പരസ്യമാക്കി. സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന സംവിധാനം വേണമെന്നും വിജയ് ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതിയുടെ ഫണ്ട് യാതൊരു നിയന്ത്രണവുമില്ലാതെ നല്‍കണമെന്നാവശ്യപ്പെട്ട വിജയ് ത്രിഭാഷാ നയത്തിനോടുള്ള എതിര്‍പ്പും…

Read More

പൊലിഞ്ഞത് മൂന്ന് കുഞ്ഞുജീവനുകള്‍,മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

മലപ്പുറം/കോഴിക്കോട്: രണ്ട് കുട്ടികളടക്കം മലപ്പുറത്തും കോഴിക്കോട്ടുമായി മൂന്ന് പേര്‍ മുങ്ങിമരിച്ചു. മലപ്പുറം അരീക്കോട് സഹോദരങ്ങളായ വിദ്യാര്‍ഥികളാണ് കുളത്തില്‍ മുങ്ങി മരിച്ചത്. ചോലയില്‍ വീട്ടില്‍ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അഫിയ, മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി അഫ്‌നാന്‍ എന്നിവരാണ് മരിച്ചത്. സ്‌കൂള്‍ വിട്ടു വന്ന ശേഷം വീടിനടുത്തുള്ള കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. കുട്ടികള്‍ മടങ്ങിയെത്താതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോഴിക്കോട് തിരുവങ്ങൂരില്‍…

Read More

കണ്ണൂരില്‍ വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു

മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കരിങ്കൊടി കേസില്‍ മലക്കംമറിഞ്ഞ് പൊലീസ്. വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കേസ് രാഷ്ട്രീയപ്രേരിതമെന്ന് തെളിഞ്ഞെന്നായിരുന്നു കെഎസ്യുവിന്റെ പ്രതികരണം.ഫെബ്രുവരി 25 നായിരുന്നു വീണാ ജോര്‍ജ്ജിനെതിരെ കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. മന്ത്രിയായിരുന്ന വീണാ ജോര്‍ജിനെ അപായപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള നീക്കമെന്നാണ് സിപിഐഎം നേതാക്കള്‍ ഇതില്‍ പ്രതികരിച്ചത്. വീണാ ജോര്‍ജിനെ മാരക ആയുധവുമായി ആക്രമിച്ചെന്നായിരുന്നു എഫ്‌ഐആര്‍. കേസില്‍ കെ എസ്…

Read More

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍;കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരുണ്ടെന്നും ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 14 പേര്‍ ബന്ധുക്കള്‍ രോഗിയുടെ ബന്ധുക്കളാണ്. സമ്പര്‍ക്ക പട്ടികയില്‍ പെട്ട രണ്ട് പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിപ്പെട്ടവരെന്നും കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.രോഗം പകര്‍ന്നത് വവ്വാലില്‍ നിന്നെന്ന് സംശയിക്കുന്നതായും…

Read More

ജലജന്യ രോഗങ്ങള്‍ പടരുന്നു : പകച്ച് ജില്ല

കോട്ടയം : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഷിഗെല്ലയും കോട്ടയം ജില്ലയില്‍ ജലജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തം, വയറിളക്കം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. മാര്‍ച്ചില്‍ ജില്ലയില്‍ ഒരാള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പതിവ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധനകള്‍ കര്‍ശനമാക്കി. ഭക്ഷ്യശുചിത്വം ഉറപ്പാക്കുകയാണ് ഷിഗെല്ലയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം, നിര്‍ജ്ജലീകരണം എന്നിവയാണ്…

Read More

കടല്‍കയറ്റം ശക്തം, തിരമാലകള്‍ ശക്തിയായി തീരത്തേയ്ക്ക്

  അമ്പലപ്പുഴ: ജില്ലയുടെ തീരങ്ങളില്‍ കടല്‍ കയറ്റം ശക്തം. പുറംകടലില്‍ രൂപപ്പെട്ട കൂറ്റന്‍ തിരമാലകള്‍ കര ലക്ഷ്യമാക്കി നീങ്ങുന്നതിനാല്‍ തീരത്തെ മത്സ്യ ബന്ധനയാനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ട്രോളിഗ് നിരോധന കാലയളവില്‍ വള്ളങ്ങള്‍ക്ക് മത്സ്യ ബന്ധനത്തിന് തടസമില്ലെങ്കിലും ക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കടല്‍ പോയില്ല. തീരത്തിനോട് ചേര്‍ന്ന് കടലില്‍ വല ഇടുന്ന ചില പൊന്തുകള്‍ ഇറക്കിയെങ്കിലും ശക്തമായ കാറ്റുമൂലം കരയണഞ്ഞു. പുറക്കാട് ഭാഗത്തു നിന്നാണ് പൊന്തുകള്‍ ഇറക്കുന്നത്. ഇവിടെ ചാകര തെളിയാന്‍ സാധ്യതയുള്ളതിനാല്‍ നിരവധി പൊന്തുകളാണ് വാഹനങ്ങളിലെത്തിക്കുന്നത്….

Read More

തുറവൂര്‍-തൈക്കാട്ടുശ്ശേരി റോഡ് കുളമായി; യാത്രക്കാര്‍ വലയുന്നു

പൂച്ചാക്കല്‍ : തുറവൂര്‍-പമ്പ പാതയുടെ ഭാഗമായുള്ള മാക്കേക്കവല-തൈക്കാട്ടുശ്ശേരി-തുറവൂര്‍ റോഡില്‍ കുണ്ടുംകുഴിയുമായതോടെ അപകടങ്ങളും പതിവായി. ദേശീയപാതാ അതോറിറ്റി പുനര്‍നിര്‍മാണം നടത്താന്‍ ഉത്തരവാദപ്പെട്ട റോഡിനാണ് ഈ സ്ഥിതി.തുറവൂര്‍-എഴുപുന്ന-കുമ്പളങ്ങി റോഡും മാക്കേക്കവല-തൈക്കാട്ടുശ്ശേരി-തുറവൂര്‍ റോഡുമാണ് ദേശീയപാതാ അതോറിറ്റിക്ക് നിര്‍മാണച്ചുമതലയുള്ളത്. ഇതില്‍ മാക്കേക്കവല-തൈക്കാട്ടുശ്ശേരി-തുറവൂര്‍ റോഡ് നന്നാക്കിയിട്ടില്ല. എട്ടുകോടി രൂപ ഉപയോഗിച്ചാണ് കുമ്പളങ്ങി റോഡും മാക്കേക്കവല റോഡും പുനര്‍നിര്‍മിക്കേണ്ടത്. അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തിരിച്ചുവിടുന്ന റോഡാണ് മാക്കേക്കവല-തൈക്കാട്ടുശ്ശേരി-തുറവൂര്‍ റോഡ്. ഒട്ടേറെ ഭാരവാഹനങ്ങള്‍ പോയതോടെ റോഡ് തകര്‍ന്നു.അറ്റകുറ്റപ്പണിപോലുമില്ലാതെ റോഡ് പുനര്‍നിര്‍മാണം നീണ്ട സാഹചര്യത്തില്‍ തൈക്കാട്ടുശ്ശേരി…

Read More