സുഗതനെ അനുകൂലിച്ച് ആഭ്യന്തര വകുപ്പിന്റെ കത്ത്; ചെന്നിത്തലയ്ക്ക് അതൃപ്തി

തിരുവനന്തപുരം∙ കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നടന്ന സംഭവവികാസങ്ങള്‍ക്കിടെ ആഭ്യന്തര വകുപ്പിന്റെ കത്ത് മേയര്‍ ആയുധമാക്കിയതില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി. സുഗതന് അയോഗ്യത ഒഴിവാക്കാനുള്ള മാര്‍ഗം നിര്‍ദേശിച്ച് ആഭ്യന്തര വകുപ്പ് കത്ത് നല്‍കിയ സാഹചര്യം അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്‍ നല്‍കിയ കത്തിന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി അണ്ടര്‍ സെക്രട്ടറി…

Read More

സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് 37 വർഷം ശിക്ഷ

നെയ്യാറ്റിൻകര പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച നെയ്യാറ്റിൻകര കൊടുങ്ങാവിള ചരിവു വിള വീട്ടിൽ റെസ്റ്റിൻദാസി [46] നെ നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ എം സുജ വിവിധ വകുപ്പുകളിൽ ആയി 37 വർഷം കഠിന തടവിനും രണ്ട് ലക്ഷത്തി പതിനായിരം രൂപ പിഴ ഒടുക്കുവാനും വിധിച്ചു. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയാണ് അതിജീവിതയെ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ടുവന്നുകൊണ്ടിരുന്നത്. ആദ്യം കുട്ടിക്കെതിരെ ലൈംഗിക അതിക്രമം…

Read More

മകന് നൽകിയ ആ ‘ക്രിസ്മസ് സമ്മാനം’ എടുത്തത് 4 ജീവനുകൾ; പിതാവിന് 15 വർഷത്തെ തടവ്

ജോർജിയ∙ അമേരിക്കയിലെ ജോർജിയയിലുള്ള അപലാച്ചി ഹൈസ്കൂളിൽ നടന്ന കൂട്ടവെടിവെപ്പ് കേസിൽ വൻ ചർച്ചയായി മാറിയ നിർണായക വിധിയാണ് വ്യാഴാഴ്ച പുറത്തുവന്നത്. 14 വയസ്സുകാരനായ മകന് മാരകശേഷിയുള്ള സെമി-ഓട്ടോമാറ്റിക് തോക്ക് വാങ്ങി നൽകിയതിനും അവൻ വരുത്തിവെച്ച വിനാശകരമായ ദുരന്തത്തിന് വഴിയൊ ബാരോ കൗണ്ടി സൂപ്പീരിയർ കോടതി ജഡ്ജ നിക്കോളാസ് പ്രിം ആണ് ചരിത്രപ്രധാനമായ ഈ ശിക്ഷാവിധി പ്രഖ്യാപിച്ചത്. തന്റെ മകൻ കോൾട്ട് ഗ്രേയ്ക്ക് കഴിഞ്ഞ വർഷം ക്രിസ്മസ് സമ്മാനമായി AR-15 മോഡൽ റൈഫിളും വെടിയുണ്ടകളും വാങ്ങി നൽകിയതിനാണ് കോളൻ…

Read More

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം

തിരുവനന്തപുരം: കൗൺസിലർ സുഗതനുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധം. യോഗനടപടികൾക്കിടെ പ്രതിപക്ഷം പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ചു. കൗൺസിലിലെ ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കുക, കാപ്പാകേസ് പ്രതിയെ അയോഗ്യനാക്കുക തുടങ്ങിയ പ്ലക്കാർഡുകളുയർത്തിയാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചത്. അതിനിടെ കൗൺസിലർ ആർ സുഗതൻ അവധി അപേക്ഷ നൽകിയതായി മേയർ വിവി രാജേഷ് അറിയിച്ചു. 51 പേർ അവധി അപേക്ഷയെ പിന്തുണച്ചതിനാൽ അവധി അപേക്ഷ പാസാക്കിയതായും അദ്ദേഹം അറിയിച്ചു. പൗണ്ട്കടവ് വാർഡിൽ നിന്ന് വിജയിച്ച സുധീഷ് ആണ് ബിജെപിക്ക് പിന്തുണ…

Read More

മൂട്ടിപ്പഴം; വൈറ്റമിൻ സിയുടെ കലവറ

മൂവാറ്റുപുഴ ∙ പശ്ചിമഘട്ട വനമേഖലകളിൽ അപൂർവമായി കണ്ടുവരുന്ന ‘മൂട്ടിപ്പഴം’ (മൂട്ടിപ്പുളി) സ്വന്തം കൃഷിയിടത്തിൽ സമൃദ്ധമായി വിളയിച്ചെടുത്ത് ആവോലി പനേലിൽ പി.ജെ. മാത്യുവെന്ന പരമ്പരാഗത കർഷകൻ. തടി മുതൽ മരത്തിന്റെ ശിഖരങ്ങൾ വരെ നിലം മുട്ടി കുലകുലയായി പഴങ്ങൾ നിറഞ്ഞുനിൽക്കുന്ന കാഴ്ച കാണാൻ ഒട്ടേറെപ്പേരാണ് മാത്യുവിന്റെ കൃഷിയിടത്തിലേക്ക് എത്തുന്നത്. തവിട്ടു കലർന്ന ചുവപ്പുനിറത്തിൽ, നെല്ലിക്കയുടെ വലിപ്പത്തിൽ കാണപ്പെടുന്ന ഈ പഴത്തിന് പുളിയും മധുരവും ചവർപ്പും കലർന്ന പ്രത്യേക രുചിയാണ്. വൈറ്റമിൻ സിയുടെ കലവറയായ പഴം ശരീരോഷ്മാവ് കുറയ്ക്കാനും ദഹനം…

Read More

യുഎസിൽ ജോലി ചെയ്യാൻ 95 ലക്ഷം രൂപ? ട്രംപിന്റെ പുതിയ പദ്ധതി

വാഷിങ്ടൻ∙ യുഎസിൽനിന്നൊരു ഡിഗ്രി, ശേഷം അവിടെത്തന്നെ ജോലി. – ഈ സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർഥികൾ കഠിനാധ്വാനം മാത്രമല്ല, ഇനി ഒരു ലക്ഷം ഡോളർ (ഏകദേശം 95 ലക്ഷം രൂപ) കൂടിയുണ്ടാക്കാനുള്ള വഴി കണ്ടെത്തേണ്ടി വരും. ബിരുദത്തിനു ശേഷം യുഎസിൽത്തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്താനൊരുങ്ങുന്ന ഫീസാണ് ഒരു ലക്ഷം ഡോളർ. തീരുമാനം നടപ്പിലായാൽ ഒട്ടേറെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇത് തിരിച്ചടിയാകും. വിദേശ വിദ്യാർഥികൾക്കായി നിലവിലുള്ള ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) എന്ന വർക്ക്…

Read More

ശക്തമായ മഴ വരുന്നു; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം∙ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർവരെ മഴ ലഭിക്കാം. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ…

Read More

ഇന്ത്യയ്ക്ക് ആശ്വാസം: ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയ്ക്ക് ബുംറ റെഡി,​ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചു

മുംബയ്: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസവാർത്ത. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് ശ്രീലങ്കൻ ടെസ്റ്റ് പരമ്പര കളിക്കുന്നതിനുള്ള ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചു. ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസ് ആണ് ബുംറയ്ക്ക് കളിക്കാനുള്ള അനുമതി നൽകിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഇടത് കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ബുംറ വിശ്രമത്തിലായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് നിരീക്ഷിച്ചിരുന്ന ബിസിസിഐ മെഡിക്കൽ സംഘം നടത്തിയ അവസാന വിലയിരുത്തലിലാണ് താരം പൂർണമായി പരിക്കിൽ നിന്ന് മുക്തനായെന്ന്…

Read More

ആർ സുഗതന്റെ അവധി അപേക്ഷ ; ജയിൽ വകുപ്പിന്റെ കത്തിൽ അതൃപ്തി അറിയിച്ച് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആ.സുഗതന് അനുകൂലമായി ജയിൽ വകുപ്പ് കത്ത് നൽകിയതിൽ അതൃപ്തി അറിയിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. അയോഗ്യത ഒഴിവാക്കാനുള്ള മാർഗം നിർദ്ദേശിച്ച് കത്ത് നൽകിയ സംഭവം അന്വേഷിക്കും. ഈ വിഷയത്തിൽ കൃത്യമായ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.   ജയിൽ സൂപ്രണ്ട് മുഖേന കോർപ്പറേഷൻ കൗൺസിലിന് സുഗതന് അവധി അപേക്ഷ സമർപ്പിക്കാൻ…

Read More

സരിത എംഡിഎംഎ കടത്തുന്നത് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച്,​ 39 കാരി പിടിയിലായത് 29കാരൻ കാമുകനൊപ്പം

കൊച്ചി: ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് കടത്തിയ 94.032 ഗ്രാം എം.ഡി.എം.എയുമായി യുവതിയും കാമുകനും എക്സൈസിന്റെ പിടിയിലായി. എറണാകുളം സൗത്തിലെ ലോഡ്ജിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് 65.27 ഗ്രാം രാസലഹരിയുമായി കാമുകനെ പിടികൂടിയത്. ബാക്കി 28.76 ഗ്രാം രാസലഹരി ആലപ്പുഴയിലെ വീട്ടിൽ ഭദ്രമായി ഒളിപ്പിച്ച് തിരിച്ചെത്തിയപ്പോഴാണ് യുവതി അറസ്റ്റിലായത്. ഇതോടെ നാല് കൊല്ലത്തെ ‘കൂട്ടുകച്ചവട’ത്തിന് എക്സൈസ് കൂച്ചുവിലങ്ങിട്ടു.   ഹോംനേഴ്സ് അമ്പലപ്പുഴ പുതവുൽ കോമനവീട്ടിൽ എസ്. സരിത (39), ഇന്റീരിയർ ഡെക്കറേഷൻ തൊഴിലാളി ആലപ്പുഴ തൃക്കുന്നപ്പുഴ കോട്ടേമുറി പാണ്ടികശാലയിൽ…

Read More