കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ കപ്പലില്‍ ‘ഐ ലവ് പാകിസ്താന്‍’ എന്നെഴുതിയ സംഭവം; രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്
കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിര്‍മാണം പുരോഗമിക്കുന്ന കപ്പലില്‍, ഐ ലവ് പാകിസ്താന്‍ എന്നെഴുതിയ സംഭവത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്. യുകെ കമ്പനിയ്ക്കായി നിര്‍മ്മിക്കുന്ന കപ്പലിലാണ് എഴുത്ത് പ്രത്യക്ഷപ്പെട്ടത്. കേസില്‍ 162 പേരുടെ മൊഴിയെടുത്തു. ബ്രിട്ടനിലെ നോര്‍ത്ത് സ്റ്റാര്‍ ഷിപ്പിങ്ങിനായി 2025 ല്‍ നിര്‍മാണം ആരംഭിച്ച കപ്പലിലാണ് ഐ ലവ് പാകിസ്ഥാന്‍ എന്ന എഴുത്ത് പ്രത്യക്ഷപെട്ടത്. രണ്ടാഴ്ച മുന്‍പാണ് എഴുത്ത് ശ്രദ്ധയില്‍പെട്ടത്. പിന്നാലെ ഷിപ്പിയര്‍ഡ് അധികൃതര്‍ എറണാകുളം സൗത്ത് പോലീസില്‍ പരാതി നല്‍കി.പ്രാഥമിക അന്വേഷണത്തിന് ശേഷം BNS…