ജൂലാ മൺസൂൺ കപ്പ് 2026: കേരളത്തിലെ പിക്കിൾബോളിന് പുതിയ ഉണർവ്

കൊച്ചി കടവന്ത്രയിലെ Rally Labs Court-ൽ ആവേശമായി JOOLA Monsoon Cup 2026. പിക്കിൾബോൾ ഇവന്റ്സ് & ഡെവലപ്‌മെന്റ് അസോസിയേഷൻ (PEDA) സംഘടിപ്പിച്ച ടൂർണമെന്റ് കേരളത്തിൽ വളർന്നുവരുന്ന പിക്കിൾബോൾ കായികരംഗത്തിന് പുതിയ ദിശാബോധം നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ താരങ്ങളുടെ പങ്കാളിത്തം മത്സരത്തിന്റെ ആവേശം വർധിപ്പിച്ചു. 2026 ഓഗസ്റ്റ് 16നാണ് JOOLA Monsoon Cup 2026 കൊച്ചി കടവന്ത്രയിലെ Rally Labs Court-ൽ നടന്നത്. PEDAയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള…

Read More

ഒ​രു​നാ​ൾ എ​ന്നെ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് വി​ളി​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്നു -ആ​ഖി​ബ് ന​ബി

ഗാ​ലെ (ശ്രീ​ല​ങ്ക): ഇ​ന്ത്യ​ൻ ടെ​സ്റ്റ് ടീ​മി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ദീ​ർ​ഘ​നാ​ള​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ ഫ​ല​മാ​ണെ​ന്ന് ജ​മ്മു-​ക​ശ്മീ​ർ പേ​സ​ർ ആ​ഖി​ബ് ന​ബി. ബി.​സി.​സി.​ഐ മീ​ഡി​യ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​ക​ര​ക്കാ​ര​നാ​യി ടീ​മി​ലെ​ടു​ത്ത പു​തു​മു​ഖ താ​രം മ​ന​സ്സ് തു​റ​ന്ന​ത്. ‘‘ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ എ​നി​ക്ക് ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് വി​ളി വ​രു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​യി​രു​ന്നു. കാ​ര​ണം, വ​ർ​ഷ​ങ്ങ​ളാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​മ്പോ​ൾ, ആ ​ക​ഠി​നാ​ധ്വാ​ന​ത്തി​നു​ള്ള പ്ര​തി​ഫ​ലം ല​ഭി​ക്കു​ക​ത​ന്നെ ചെ​യ്യും. എ​നി​ക്ക് വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. എ​ന്റെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് ഒ​ടു​വി​ൽ ഫ​ലം ക​ണ്ടി​രി​ക്കു​ന്നു’’ -ആ​ഖി​ബ് പ​റ​ഞ്ഞു. ‘‘ബം​ഗ​ളൂ​രു​വി​ലെ…

Read More

കാ​​​യി​​​ക​​​മേ​​​ള​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​മാ​​​ക്കാ​​​ൻ സു​​​പ്രീം ക​​​മ്മി​​​റ്റി​​​യും സീ​​​ഷോ​​​ർ ഗ്രൂ​​​പ്പും ധാ​​​ര​​​ണ​​​പ​​​ത്രം ഒ​​​പ്പു​​​വെ​​​ച്ചു

ദോ​​​ഹ: ഭാ​​​വി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കാ​​​യി​​​ക മാ​​​മാ​​​ങ്ക​​​ങ്ങ​​​ളി​​​ലും വ​​​ലി​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സു​​​പ്രീം ക​​​മ്മി​​​റ്റി ഫോ​​​ർ ഡെ​​​ലി​​​വ​​​റി ആ​​​ൻ​​​ഡ് ലെ​​​ഗ​​​സി​​​യും പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യ ശൃം​​​ഖ​​​ല​​​യാ​​​യ സീ​​​ഷോ​​​ർ ഗ്രൂ​​​പ്പും ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വെ​​​ച്ചു. ഖ​​​ത്ത​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്ട്ര ഇ​​​വ​​​ന്റു​​​ക​​​ളി​​​ൽ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും രാ​​​ജ്യ​​​ത്തി​​​ന്റെ സു​​​സ്ഥി​​​ര​​​താ പാ​​​ര​​​മ്പ​​​ര്യം മു​​​ന്നോ​​​ട്ട് കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ന്റെ​​​യും ഭാ​​​ഗ​​​മാ​​​യാ​​​ണ് ഈ ​​​പ​​​ങ്കാ​​​ളി​​​ത്തം. ദോ​​​ഹ​​​യി​​​ലെ സു​​​പ്രീം ക​​​മ്മി​​​റ്റി ഫോ​​​ർ ഡെ​​​ലി​​​വ​​​റി ആ​​​ൻ​​​ഡ് ലെ​​​ഗ​​​സി​​​യു​​​ടെ ഓ​​​ഫി​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സു​​​പ്രീം ക​​​മ്മി​​​റ്റി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ​​​ജി​​​നീ​​​യ​​​ർ ഥാ​​​നി അ​​​ൽ…

Read More

‘വൈഭവിനെ ഒഴിവാക്കേണ്ടതായിരുന്നു,​ ആ യോഗ്യത ഇപ്പോഴില്ല, ആദ്യം എല്ലാം പഠിക്കട്ടെ’; നിർദേശവുമായി മുൻ ക്രിക്കറ്റ് താരം

മുംബയ്: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരം വൈഭവ് സൂര്യവംശിയെ പുതിയ ഉത്തരവാദിത്തം ഏല്പിച്ചതിൽ വിമർശനവുമായി മുൻ ക്രിക്കറ്റ് താരം. വരാനിരിക്കുന്ന ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി വൈഭവിനെ തിരഞ്ഞെടുത്തതിനെയാണ് ആഭ്യന്തര ക്രിക്കറ്റിലെ മുൻ താരം പ്രിയങ്ക് പാഞ്ചൽ ചോദ്യം ചെയ്തത്. ഇഷാൻ കിഷനെ ക്യാപ്റ്റനാക്കിയാണ് ഈസ്റ്റ് സോൺ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. 15കാരനായ വൈഭവിന് വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയത് അപ്രതീക്ഷിത തീരുമാനമായിരുന്നു. യുവതാരത്തെ ഭാവിയിലെ നേതൃനിരയിലേക്ക് വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് വൈസ് ക്യാപ്റ്റൻ…

Read More

സഹതാരത്തെ ഒത്തുകളിക്ക് പ്രേരിപ്പിച്ചു; ഇന്ത്യൻ വംശജനായ ക്രിക്കറ്റ് താരത്തിന് കനത്ത ശിക്ഷ, എട്ട് വർഷത്തെ വിലക്ക്‌

അബുദാബി: ഒത്തുകളി വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വംശജനായ യുഎസ്എ ക്രിക്കറ്റ് താരം അഖിലേഷ് റെഡ്ഡിക്ക് എട്ടുവർഷത്തെ വിലക്ക്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) അഴിമതി വിരുദ്ധ ട്രൈബ്യൂണലാണ് 26കാരനായ താരത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത്രയും കാലത്തെ വിലക്ക് ലഭിക്കുന്നതോടെ താരത്തിന്റെ ക്രിക്കറ്റ് കരിയർ അവസാനിക്കുമെന്നാണ് വിലയിരുത്തൽ. 2025ലെ അബുദാബി ടി-10 ടൂർണമെന്റുമായി ബന്ധപ്പെട്ട അഴിമതി പ്രവർത്തനങ്ങളിലാണ് താരം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന് (ഇ.സി.ബി) വേണ്ടി ഐസിസിയാണ് ടൂർണമെന്റിന്റെ അഴിമതി വിരുദ്ധ…

Read More

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ മെഡൽ വേട്ട

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു.ട്രിപ്പിൾ ജംപിലും പാരാ അത്‌ലറ്റിക്സിൽ എഫ്-57 ഷോട്ട്‌പുട്ടിലും ഇന്ത്യ ഇരട്ടമെഡലുകൾ നേടി. വനിതകളുടെ ബോക്സിംഗിലും ഇന്ത്യ ഇരട്ട സ്വർണം നേടി.   പുരുഷൻമാരുടെ എഫ് -57 ഷോട്ട്പുട്ടിൽ സോമൻ റാണ സ്വർണവും ശുഭം ജുയൽ വെള്ളിയും നേടി. സോമൻ റാണ 13.40 മീറ്ററും ശുഭം 13.28 മീറ്ററും എറിഞ്ഞാണ് മെഡൽ നേടിയത്. ട്രിപ്പിൾ ജംപിൽ ഇന്ത്യയുടെ പ്രവീൺ ചിത്രവേ. വെള്ളിമെഡൽ നേടി. സെൽവപ്രഭു മാരനാണ് വെങ്കലം. 16.68 മീറ്റർ…

Read More

പുത്തൻ ലുക്കിൽ രോഹിത് ശർമ്മ

ലണ്ടൻ: ക്രിക്കറ്റിൽ നിന്ന് താൽക്കാലിക ഇടവേളയെടുത്ത് ലണ്ടനിൽ അവധിക്കാലം ആസ്വദിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ 110 പന്തിൽ 138 റൺസിന്റെ തകർപ്പൻ സെഞ്ച്വറിയോടെ രോഹിത് തിളങ്ങിയിരുന്നു.   അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, നമീബിയ എന്നിവിടങ്ങളിലായി ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാനുള്ള തന്റെ താൽപ്പര്യവും ഇതിനോടകം താരം വ്യക്തമാക്കിക്കഴിഞ്ഞു. ടെസ്റ്റിൽ നിന്നും ട്വന്റി-20യിൽ നിന്നും വിരമിച്ച രോഹിത് നിലവിൽ ഫിറ്റ്നസിനായി കഠിനമായി…

Read More

ഇന്ത്യയ്ക്ക് ആശ്വാസം: ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയ്ക്ക് ബുംറ റെഡി,​ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചു

മുംബയ്: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസവാർത്ത. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് ശ്രീലങ്കൻ ടെസ്റ്റ് പരമ്പര കളിക്കുന്നതിനുള്ള ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചു. ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസ് ആണ് ബുംറയ്ക്ക് കളിക്കാനുള്ള അനുമതി നൽകിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഇടത് കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ബുംറ വിശ്രമത്തിലായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് നിരീക്ഷിച്ചിരുന്ന ബിസിസിഐ മെഡിക്കൽ സംഘം നടത്തിയ അവസാന വിലയിരുത്തലിലാണ് താരം പൂർണമായി പരിക്കിൽ നിന്ന് മുക്തനായെന്ന്…

Read More

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളിയിൽ നടപടിയെടുക്കാൻ ഫിഫ

സൂറിച്ച്: ലോകകപ്പ് ഫൈനലിനിടെ നടന്ന കയ്യാങ്കളിൽ അർജന്റീന ടീമിനെതിരെ അച്ചടക്ക നടപടിക്ക് തുടക്കമിട്ട് ഫിഫ. ലിയാൻഡ്രോ പരഡേസിനും മൊളിനയ്ക്കും അസിസ്റ്റന്റ് കോച്ച് റോബർട്ടോ അയാലയ്ക്കുമെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം. മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന സംഭവങ്ങൾ ഫുട്‌ബോളിന് തന്നെ കളങ്കമുണ്ടാക്കുന്ന ഒന്നാണെന്നും ടൂർണമെന്റിൽ പലവട്ടം ഫിഫയുടെ ചട്ടങ്ങൾ അർജന്റീന കാറ്റിൽപ്പറത്തിയെന്നും ഫിഫയുടെ അന്വേഷണ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അർജന്റീനയുടെ തിയാഗോ അൽമാഡയ്ക്കും സ്പാനിഷ് മീഡ് ഫീൽഡർ ഗാവിയ്ക്കുമെതിരെ അച്ചടക്ക നടപടി വന്നേക്കും. ഗാവിയെ പിടിച്ച് നിലത്ത് തള്ളിയിട്ടതിനും റോഡ്രിക്കും ഒൽമോയ്ക്കും…

Read More

കോമൺവെൽത്ത് ഗെയിംസ്: ലോം​ഗ്ജ​മ്പി​ൽ ശ്രീശങ്കറിന് വെള്ളി

ഗ്ളാ​സ്‌​ഗോ​:​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി.​ 8.09​ ​മീ​റ്റ​ർ​ചാ​ടി​യാ​ണ് ​ശ്രീ​ശ​ങ്ക​ർ​ ​വെ​ള്ളി​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ 2022​ലെ​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ലും​ ​ശ്രീ​ശ​ങ്ക​ർ​ ​വെ​ള്ളി​ ​നേ​ടി​യി​രു​ന്നു.​ ​അ​ന്ന് 8.08​ ​മീ​റ്റ​ർ​ ​താ​ണ്ടി​യാ​യി​രു​ന്നു​ ​ശ്രീ​ശ​ങ്ക​ർ​ ​വെ​ള്ളി​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ 8.15​മീ​റ്റ​ർ​ ​ചാ​ടി​യ​ ​ജ​മൈ​ക്ക​യു​ടെ​ ​താ​ജെ​ ​ഗെ​യി​ലി​നാ​ണ് ​ഇ​ത്ത​വ​ണ​ ​സ്വ​ർ​ണം.​ 8.08​ ​മീ​റ്റ​ർ​ ​ചാ​ടി​യ​ ​സ്‌​കോ​ട്ട്ലാ​ൻ​ഡി​ന്റെ​ ​സ്റ്റീ​ഫ​ൻ​ ​മ​ക്കെ​ൻ​സി​ക്കാ​ണ് ​വെ​ങ്ക​ലം.​ ​ര​ണ്ടാം​ ​ശ്ര​മ​ത്തി​ൽ​ ​ത​ന്നെ​ 8.09​ ​മീ​റ്റ​റി​ലേ​ക്ക് ​ചാ​ടി​യെ​ത്തി​യ​ ​ശ്രീ​ശ​ങ്ക​റി​ന് ​പ​ക്ഷേ​ ​അ​വ​സാ​ന​ ​ജ​മ്പു​ക​ളി​ൽ​ ​ആ​ ​മി​ക​വ് ​തു​ട​രാ​നാ​യി​ല്ല.​…

Read More