നിങ്ങളുടെ കുട്ടിക്ക് പനി വന്നാൽ എന്ത് സംഭവിക്കും?

നിങ്ങളുടെ കുട്ടി രോഗാണുക്കളെ ചെറുക്കാൻ പനി ഉണ്ടാക്കുന്നു. നിങ്ങളുടെ കുട്ടിയുടെ രോഗപ്രതിരോധ സംവിധാനം ശരീര താപനില വർദ്ധിപ്പിക്കുകയും കുട്ടിക്ക് ദോഷം വരുത്താതെ രോഗാണുക്കളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. പനി പലപ്പോഴും നിങ്ങളുടെ കുട്ടിക്ക് ചൂട് അനുഭവപ്പെടുകയും ചുവന്നു തുടുത്തതായി തോന്നുകയും ചെയ്യും. പനി തലവേദനയോ ശരീരവേദനയോ വിയർപ്പോ വിറയലോ ഉണ്ടാക്കാം. ചില കുട്ടികൾക്ക് പനിക്കൊപ്പം തലവേദന ഉണ്ടാകാറുണ്ട്, മിക്ക കുട്ടികൾക്കും പനിയോടെ വിശപ്പ് കുറയും. ചില കുട്ടികൾക്ക് പതിവിലും കൂടുതൽ ഉറക്കം തോന്നും. പല കുട്ടികൾക്കും…

Read More

പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വീക്കം 45-50 വയസ്സിനുശേഷം പുരുഷന്മാരില്‍ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥി മൂത്രനാളിക്കു ചുറ്റും കാണപ്പെടുന്ന ഗ്രന്ഥിയാണ്. യുക്ലത്തിന്റെ ഒരു പ്രധാന ഭാഗം പ്രോസ്‌റ്റേറ്റ് ഗ്രന്ഥി സ്രവം കൊണ്ടാണ് ഉണ്ടാകുന്നത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥി മൂത്രനാളിക്കു ചുറ്റും ഇരിക്കുന്നതുകൊണ്ടു തന്നെ ഗ്രന്ഥി വലുതാകുന്നതിനനുസരിച്ച് മൂത്രനാളത്തിന്റെ പുറത്ത് സമ്മര്‍ദ്ദം വന്ന് മൂത്രനാളി ചുരുങ്ങാനും മൂത്രതടസ്സം ഉണ്ടാകാനും സാധ്യതയുണ്ട്. മൂത്രം ഒഴിക്കുന്നതിന് തടസ്സം നേരിടുക, മൂത്രം ഒഴിക്കാന്‍ കൂടുതല്‍ സ്‌ട്രെയിന്‍ ചെയ്യേണ്ടി വരിക, എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുക,…

Read More

സ്‌ത്രീകൾക്ക് വൃക്കരോഗം, അടങ്ങിയിരിക്കുന്നത് മാരകവിഷം; മൂന്ന് പ്രമുഖ ബ്യൂട്ടി ക്രീമുകൾക്ക് നിരോധനം

മുംബയ്: ആരോഗ്യത്തിന് ഭീഷണിയാകുന്ന അളവിൽ മെർക്കുറിയും ലെഡും കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് ബ്യൂട്ടി ക്രീമുകൾക്ക് മഹാരാഷ്‌ട്രയിൽ നിരോധനം. ഗോറി ബ്യൂട്ടി ക്രീം, ഫേസ് ഫ്രഷ് ഗോൾഡ്, ഗോൾഡൻ ബ്യൂട്ടി ക്രീം എന്നിവയാണ് നിരോധിച്ചത്. ഇവ ഉടൻ വിപണിയിൽനിന്ന് പിൻവലിക്കണമെന്നാണ് മഹാരാഷ്‌ട്ര ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) ഉത്തരവ്.     ശാസ്‌ത്രീയ പരിശോധനയിൽ ഇവയിൽ അനുവദനീയമായ അളവിനെക്കാൾ കൂടുതൽ മെർക്കുറിയും ലെഡും കണ്ടെത്തിയതായി എഫ്ഡിഎ അറിയിച്ചു. ഇവയുടെ ദീർഘകാല ഉപയോഗം വൃക്കകൾക്കും നാഡീവ്യവസ്ഥയ്‌ക്കും ചർമ്മത്തിനും ആരോഗ്യപ്രശ്‌നങ്ങൾ…

Read More

മുഖവും മുടിയും ഒരുപോലെ തിളങ്ങും; അൽപ്പം തൈര് ഉണ്ടെങ്കിൽ

എല്ലാ വീടുകളിലും കാണുന്ന സാധനമാണ് തൈര്. ശരീരത്തിന് തണുപ്പ് നൽകാനും ദഹനം മെച്ചപ്പെടുത്താനും ഇത് ദിവസേന കഴിക്കുന്നതിലൂടെ സാധിക്കും. പ്രോട്ടീൻ, കാൽഷ്യം, സിങ്ക്, വൈറ്റമിൻ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള തൈര് കഴിക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ്. മുടിക്കും ചർമത്തിനും ആരോഗ്യവും തിളക്കവും ലഭിക്കാൻ എങ്ങനെയാണ് തൈര് ഉപയോഗിക്കേണ്ടതെന്ന് നോക്കാം.   കരിവാളിപ്പും പാടുകളും മാറാൻ വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പും കറുത്ത പാടുകളും മാറാൻ തൈര് നല്ലതാണ്. ഒരു സ്‌പൂൺ തൈരിലേക്ക് കുറച്ച് കടലമാവ് കൂടി ചേർത്ത് പേസ്റ്റ്…

Read More

ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണം എത്രദിവസം വരെ കഴിക്കാം

പാകം ചെയ്ത ഭക്ഷണം ബാക്കിവന്നാൽ പലരും അത് ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. എന്നാൽ ഇത്തരത്തിൽ ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഭക്ഷണം പെട്ടെന്ന് കേടായി പോകാനും അണുബാധ വരാനും സാദ്ധ്യതയുണ്ട്. സാധാരണയായി ഭക്ഷണം കഴിച്ച് കഴിഞ്ഞ് കുറെ നേരം കഴിഞ്ഞാണ് അവ ഫ്രിഡ്ജിൽ വയ്ക്കുന്നത്. ചിലപ്പോൾ രാവിലെ ഉണ്ടാക്കിയ കറി പലരും നേരം വൈകിയാണ് ഫ്രിഡ്ജിൽ വയ്ക്കുന്നത്.   എന്നാൽ ഇത് വളരെ ദോഷമാണെന്നാണ് വിദഗ്ധർ പറയുന്നത്. പാകം ചെയ്ത് രണ്ട്…

Read More

മൃതദേഹം ദഹിപ്പിക്കുമ്പോൾ എല്ലാ ഭാഗങ്ങളും ചാരമാകില്ല

ചില മതവിശ്വാസങ്ങൾ പ്രകാരം മൃതദേഹം ദഹിപ്പിക്കാറാണ് പതിവ്. മനുഷ്യശരീരത്തിലെ മിക്ക ഭാഗങ്ങളും ഈ പ്രക്രിയയിൽ ചാരമായി മാറുമെന്നാണ് പലരും കരുതുന്നത്. എന്നാൽ അധികമാർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ശരീരം ദഹിപ്പിക്കുമ്പോൾ ചില ഭാഗങ്ങൾ ചാരമായി മാറില്ല എന്നത്. കഠിനമായ ചൂടിനെപ്പോലും പ്രതിരോധിക്കാൻ ചില ഭാഗങ്ങൾക്ക് കഴിയും. അവ എന്തൊക്കെയാണെന്ന് നോക്കാം. പിൻഭാഗത്തെ എല്ലുകൾ, പെൽവിസിന്റെ ഭാഗങ്ങൾ, ഇടുപ്പ് അസ്ഥികൾ എന്നിവ ദഹിപ്പിച്ചാലും പൂർണമായും ചാരമാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായപ്പെടുന്നത്. ഈ അസ്ഥികൾ വളരെ കട്ടിയായതിനാലാണ് എളുപ്പത്തിൽ നശിക്കാത്തത്. മൃതദേഹം…

Read More

ഉപയോഗിച്ച കാപ്പിപ്പൊടി ഇനി കളയരുത്; കറുവപ്പട്ട ചേർത്താൽ വീട് സുഗന്ധപൂരിതമാകും

വീടിനുള്ളിൽ നല്ല സുഗന്ധം ലഭിക്കാൻ പൊതുവെ ആശ്രയിക്കുന്നത് വിലകൂടിയ എയർ ഫ്രഷ്നറുകളെയാണ്. ഇത് വീടിനുള്ളിൽ നല്ല സുഗന്ധം പരത്താൻ സഹായിക്കും. എന്നാൽ ഇവയെല്ലാം ആരോഗ്യത്തിന് അത്ര നല്ലതല്ല. ശ്വസന സംബന്ധമായ പ്രശ്നങ്ങൾ, തലവേദന, അലർജി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കിത് കാരണമാകുന്നു.   അതിനാൽ ഇനി ഇത്തരം രാസവസ്തുക്കൾ അടങ്ങിയ എയർ ഫ്രഷ്നറുകൾ ഉപയോഗിക്കണ്ടതില്ല. പകരം പ്രകൃതിദത്തമായ രീതിയിൽ വീടിനുള്ളിൽ സുഗന്ധം പരത്താൻ ഒരു എളുപ്പവഴിയുണ്ട്. ദിവസവും ഉപയോഗിച്ച ശേഷം കളയുന്ന കാപ്പിപ്പൊടിയും അടുക്കളയിലുള്ള കറുവപ്പട്ടപ്പൊടിയും മാത്രം മതി….

Read More

വെളുത്തുള്ളി ആള് കേമനാ

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വയറിലെ അണുബാധകള്‍  ചെറുക്കുന്നതിന് പച്ച വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളി ദിവസവും കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.  ഇവ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു. തുമ്മല്‍, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. ഒപ്പം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍  വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും…

Read More

പരിശോധനയിൽ അർബുദമില്ലെന്ന് ആശുപത്രി, പിന്നാലെ സ്തനാർബുദം; നിയമപോരാട്ടം നടത്തി 66 കോടി നേടി യുവതി

കാൻസറിനെ അതിജീവിക്കുന്നതിൽ ഏറ്റവും പ്രധാനം രോഗം എപ്പോൾ സ്ഥിരീകരിക്കുന്നുവെന്നതാണ്. എത്രത്തോളം നേരത്തേ രോഗം സ്ഥിരീകരിക്കുന്നോ അത്രത്തോളം ചികിത്സയും എളുപ്പമാകും. എന്നാൽ, രോഗലക്ഷണം പ്രകടമായപ്പോൾ പരിശോധനയ്ക്കെത്തുകയും പിന്നാലെ മാമോഗ്രാം റിസൾട്ട് തെറ്റായി ലഭിക്കുകയും ചെയ്ത യുവതിക്ക് പിന്നീട് സ്റ്റേജ്4 സ്തനാർബുദം സ്ഥിരീകരിച്ചു. വിട്ടുകൊടുക്കാതെ ആശുപത്രിക്കെതിരെ നിയമപോരാട്ടം നടത്തി 7 മില്യൺ ഡോളർ അഥവാ 66 കോടി രൂപ നഷ്ടപരിഹാരം നേടിയെടുത്തിരിക്കുകയാണ് യു.എസിൽ ഒരു യുവതി.ഫ്ലോറിഡയിൽനിന്നുള്ള ഡെബോറ ഹിഗ്സ് എന്ന യുവതിയാണ് നിയമപോരാട്ടം നടത്തി വാർത്തകളിൽ നിറയുന്നത്. 2022 ഫെബ്രുവരിയിലാണ് ഡെബോറ…

Read More

ചൊറിയാൻ തോന്നുമ്പോൾ

നുഷ്യരെ പ്രാണികൾ കടിക്കുന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. കടിയേൽക്കുന്ന ഭാഗങ്ങളിൽ ചൊറിയാൻ തോന്നുന്നതും സ്വാഭാവികമാണ്. ചൊറിഞ്ഞ് കഴിയുമ്പോൾ ആദ്യമൊരു ആശ്വാസം തോന്നുമെങ്കിലും പിന്നീടത് വലിയൊരു മുറിവായി മാറുന്നു. ഇവിടെ വീണ്ടും നീരും ചൊറിച്ചിലും വരാനുള്ള സാദ്ധ്യതയും കൂടുതലാണ്. എന്നാൽ, ഇത്തരത്തിൽ പ്രാണികൾ കടിക്കുമ്പോൾ ചൊറിയരുതെന്ന് മുത്തശിമാർ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ. ഇങ്ങനെ പറയുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. ചൊറിയുന്നത് മുറിവ് വരാനും പ്രശ്‌നം ഗുരുതരമാകാനും കാരണമാകുന്നു. മാത്രമല്ല, ചൊറിയുന്നത് ചർമത്തിന് ദോഷമാണെന്ന് പണ്ടുമുതലേ ഡോക്‌ടർമാരും പറയാറുള്ളതാണ്. അടുത്തിടെയാണ്…

Read More