ആലപ്പുഴ ∙ ആലപ്പുഴ കൊമ്മാടി പാലത്തിനു സമീപം മാതാപിതാക്കളെ മകൻ,കുത്തിക്കൊന്നു. പനവേലി പുരയിടം വീട്ടിൽ തങ്കരാജൻ (70), ആഗ്നസ് (65) എന്നിവരാണ് മകൻ ബാബുവിന്റെ (47) കുത്തേറ്റ് മരിച്ചത്. കുടുംബ വഴക്കായിരുന്നു കൊലപാതകത്തിനു കാരണം. ബാബു മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം.
ആലപ്പുഴയിൽ മദ്യലഹരിയിൽ മകൻ മാതാപിതാക്കളെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട പ്രതിയെ ബാറിൽ നിന്ന് അറസ്റ്റ് ചെയ്തു