തിരുവനന്തപുരം: സിഎംആര്എല് – എക്സാലോജിക് കേസില് പ്രതിപക്ഷനേതാവ് പിണറായി വിജയന് ചോദ്യം ചെയ്യലിന് ഹാജരാകാന് നോട്ടീസ് നല്കി ഇ.ഡി. പിണറായിയുടെ തിരുവനന്തപുരത്തെ ബേക്കര് ജംഗ്ഷനിലെ വാടകവീട്ടിലെത്തി ഭിത്തിയില് സമന്സ് പതിച്ച് പോയി. രാവിലെ തന്നെ ഇ.ഡി.യുടെ മൂന്ന് ഉദ്യോഗസ്ഥര് വീട്ടില് എത്തുകയായിരുന്നു. സമന്സ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് പതിച്ചത്.
മാസപ്പടിക്കേസില് പിണറായിയെ ചോദ്യം ചെയ്യാന് ഇ.ഡി. ; തിരുവനന്തപുരത്തെ വീട്ടില് സമന്സ് പതിച്ചു