സൈനുല്‍ ആബിദ് വധക്കേസ് ; 21 പ്രതികളെയും കോടതി വെറുതേ വിട്ടു ; വിധിവന്നത് 12 വര്‍ഷത്തിന് ശേഷം

കാസര്‍ഗോഡ്: സൈനുല്‍ ആബിദ് വധക്കേസ് സില്‍ മുഴുവന്‍ പ്രതികഴെയും വെറുതേ വിട്ടു. 21 പേരെയും കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേവിട്ടു. 2014 ഡിസംബര്‍ 22 ന് നടന്ന കൊലപാതകത്തില്‍ ദൃക്‌സാക്ഷിയായ പിതാവ് നേരത്തേ തന്നെ മരണപ്പെട്ടു. 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രതിപ്പട്ടികയില്‍ ഒരാള്‍ മരണപ്പെട്ടതിന് ശേഷം 21 പേരായിരുന്നു വിചാരണ നേരിട്ടത്്.

Leave a Reply

Your email address will not be published. Required fields are marked *