സംസ്ഥാനത്ത് ഇഡിയുടെ വ്യാപക റെയ്‌ഡ്; പരിശോധന നടക്കുന്നത് അഞ്ച് ജില്ലകളിലെ വീടുകളിൽ

കാസർകോട്: വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), ഹവാല, സ്വർണക്കടത്ത് ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാനത്തെ പത്തിടങ്ങളിൽ വ്യാപക പരിശോധന നടത്തുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ മുതൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *