കശുഅണ്ടി അഴിമതിക്കേസില്‍ ഹൈക്കോടതി: ‘വ്യവസായസെക്രട്ടറിതുടരാന്‍ യോഗ്യനല്ല’
കൊച്ചി:കശുഅണ്ടിഇറക്കുമതിഅഴിമതിക്കേസില്‍വ്യവസായവകുപ്പ് സെക്രട്ടറികെ.ബിജുജുഡിഷ്യറിയെഅവഹേളിച്ചെന്ന് വിമര്‍ശിച്ചഹൈക്കോടതികോടതിയലക്ഷ്യനോട്ടീസയച്ചു.കേസെടുക്കാതിരിക്കാന്‍കാരണമുണ്ടെങ്കില്‍വെള്ളിയാഴ്ചനേരിട്ട് ഹാജരായിബോധിപ്പിക്കണം.മാപ്പപേക്ഷസ്വീകാര്യമല്ല. തുടരാന്‍ യോഗ്യനല്ലെന്നും വിമര്‍ശിച്ചു. മുഖ്യപ്രതിയായഐ.എന്‍.ടി.യു.സിനേതാവ് ആര്‍.ചന്ദ്രശേഖരനെവിചാരണചെയ്യാന്‍അനുമതിനല്‍കിബിജുഇറക്കിയഉത്തരവില്‍കോടതിയെകുറ്റപ്പെടുത്തുന്നപരാമര്‍ശങ്ങളുണ്ടായിരുന്നു.ഇതാണ് ചൊടിപ്പിച്ചത്.അനുമതിനല്‍കുന്നത് കോടതിയുടെനിര്‍ബന്ധംകൊണ്ടാണെന്നുംപ്രതികള്‍ക്ക് അപ്പീലിന് അവസരമുണ്ടെന്നുംഉത്തരവിലുണ്ടായിരുന്നു.മനസിരുത്തിയല്ലഉത്തരവെന്നുംപറഞ്ഞിരുന്നു.ആര്‍.ചന്ദ്രശേഖരന്‍ഇതുസംബന്ധിച്ച് ഉടന്‍വാര്‍ത്താസമ്മേളനവുംനടത്തി. പ്രോസിക്യൂഷന് അനുമതിനല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് കോടതിപറഞ്ഞു.സി.ബി.ഐയുടെഅപേക്ഷപുനഃപരിശോധിക്കണമെന്നാണ് ഉത്തരവിട്ടത്.അപ്പീലിനുള്ളഅവകാശംതടഞ്ഞിട്ടുമില്ല.എന്നിട്ടുംവ്യവസായസെക്രട്ടറിഅനാവശ്യമെഴുതി.അത് പ്രതികളെസഹായിക്കുന്നനിലപാടാണ്. വിവാദഉത്തരവ് റദ്ദാക്കണമെന്നുംകെ.ബിജുവിനെതിരെനടപടിസ്വീകരിക്കണമെന്നുംകേസിലെപരാതിക്കാരനായകടകംപള്ളിമനോജ് ഉപഹര്‍ജിനല്‍കിയിരുന്നു.ഇതാണ് പരിഗണിച്ചത്. വകുപ്പ് ഭരിക്കുന്നത് പ്രതിയോ ഉദ്യോഗസ്ഥനിലൂടെ പ്രതിയാണ് വ്യവസായ വകുപ്പിന്റെ ഭരണം നടത്തുന്നതെന്ന് കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് പരാതിക്കാരനേക്കാള്‍ മുമ്പ് പ്രതിക്ക് നല്‍കി. പ്രതി എഴുതി നല്‍കിയ പരാമര്‍ശങ്ങളാണോ ഉള്‍പ്പെടുത്തിയതെന്ന് സംശയിക്കണം. ഈ മണ്ടത്തരം പുതിയ സര്‍ക്കാരും മുഖ്യമന്ത്രിയും അറിഞ്ഞിരിക്കണമെന്നില്ല….