കൗസ്തുഭം ഗസ്റ്റ് ഹൗസിലേക്കുള്ള വഴിയെവിടെ
ഗുരുവായൂർ : ദേവസ്വത്തിന്റെ കൗസ്തുഭം റസ്റ്റ് ഹൗസ് ഭക്തർക്ക് തുറന്നു കൊടുത്തുവെങ്കിലും അങ്ങോട്ടുള്ള വഴി ഇപ്പോഴും ശരിയാക്കിയിട്ടില്ല ദേവസ്വം . റസ്റ്റ് ഹൗസിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ കൂരിരുട്ടാണ് ഒരു ലൈറ്റ് സ്ഥാപിക്കാൻ ദേവസ്വം വൈദ്യുതി വിഭാഗത്തിന് ഇത് വരെ സാധിച്ചിട്ടില്ല . നിർമാണം നടക്കുന്ന സമയത്ത് ആരും അതിലെ പോകാതിരിക്കാൻ വഴി തടസപ്പെടുത്തി ഇരിപ്പ് തുടങ്ങിയ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് വഴി തടസപ്പെടുത്താതെ ഇരിക്കാൻ ഉള്ള ഉത്തരവ് മുകളിൽ നിന്നും ലഭിച്ചിട്ടുണ്ടാകില്ലത്രെ . സാഹചര്യം അനുസരിച്ചു…