മ്യൂണിക്: കേരളത്തില് നിന്നുള്ള മൂന്ന് പേര് കൊല്ലപ്പെടുകയും അഞ്ച് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്ത ചൊവ്വാഴ്ച പുലര്ച്ചെ ജര്മ്മനിയിലെ ബോച്ചുമി ലുള്ള ഒരു അപ്പാര്ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില് ഒരാളെ അറസ്റ്റ് ചെയ്തു. തീപിടുത്തം മനഃപൂര്വം ഉണ്ടാക്കിയതാണെന്ന പ്രാഥമിക സംശ യത്തെ തുടര്ന്ന് കെട്ടിടത്തില് താമസിച്ചിരുന്ന 41 കാരനായ റൊമാനിയന് പൗരനെ കൊലപാതകക്കുറ്റം ചുമത്തി ജര്മ്മന് പോലീസ് അറസ്റ്റ് ചെയ്തു.
ജര്മ്മനിയില് നിന്നും മൃതദേഹങ്ങള് ഉടന് നാട്ടിലെത്തിക്കും ; റൊമാനിയന് പൗരനെ അറസ്റ്റ് ചെയ്തു