നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അപകടമുണ്ടായ എയർപോർട്ട് റോഡിലും പ്രതികൾ മദ്യപിച്ച ബാറുകളിലുമാണ് തെളിവെടുപ്പ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *