പാലക്കാട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; 12 കാരിക്ക് ദാരുണാന്ത്യം

വയനാട് : ലക്കിടി കൂട്ടു പാതയ്ക്ക് സമീപം പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ 12 കാരി തത്ക്ഷണം മരിച്ചു പത്തിരിപ്പാല സ്വദേശി ആസിഫിന്റെ മകൾ ഫിയ ഫാത്തിമ യാണ് മരിച്ചത്.

തിങ്കളാഴ്ചരാവിലെ 9.45നായിരുന്നു. സംഭവം. സ്കൂട്ടർ യാത്രക്കാരായ ആസിഫ്, സുമയ്യ മറ്റ് രണ്ട് കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. പാലക്കാട് നിന്ന് ഒറ്റപ്പാലം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *