രാജ്യത്തെ വിഭജിക്കാന്‍ചിലർ ശ്രമിക്കുന്നു, ശത്രുക്കൾക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് മോദി; ദസ്റ സന്ദേശത്തിനിടെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി :രാജ്യത്തെ ഭിന്നിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അതിനെതിരെ ഒരുമിച്ച് പോരാടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻ്റെ ശത്രുക്കളെ പരാജയപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. സിജെപി അടക്കം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധമുണ്ടായതിനിടെ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം.ഡിഡിഎ ഉത്സവ് ഗ്രൗണ്ടിൽ നടന്ന വിജയദശമി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. ആഘോഷങ്ങളുടെ ഭാഗമായ രാവണരൂപം കത്തിക്കുന്ന ചടങ്ങിലും മോദി പങ്കുചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *