ഐഎസ്ആര്‍ഓ കേന്ദ്രങ്ങള്‍ക്ക് പുതിയ നേതൃത്വം; ഡോ. യു പി രാജീവ് പുതിയ വിഎസ്എസ്‌സി ഡയറക്ടര്‍, എന്‍ ജയന്‍ എല്‍പിഎസ്‌സി മേധാവി
തിരുവനന്തപുരം വിക്രംസാരാഭായ് സ്‌പേസ് സെന്ററിലും ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലും പുതിയ സ്ഥിരം മേധാവിമാരെ നിയമിച്ചു. ഡോ.യു പി രാജീവാണ് വിഎസ്എസ്‌സിയുടെ പുതിയ മേധാവി. എല്‍പിഎസ്‌സിയില്‍ എന്‍ ജയനാണ് ഡയറക്ടര്‍ സ്ഥാനം. തിരുവനന്തപുരം: ഐഎസ്ആര്‍ഓയിലെ നേതൃമാറ്റത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. തിരുവനന്തപുരം വിക്രംസാരാഭായ് സ്‌പേസ് സെന്ററിലും ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലും പുതിയ സ്ഥിരം മേധാവിമാരെ നിയമിച്ചു. ഡോ.യു പി രാജീവാണ് വിഎസ്എസ്‌സിയുടെ പുതിയ മേധാവി. എല്‍പിഎസ്‌സിയില്‍ എന്‍ ജയനാണ് ഡയറക്ടര്‍ സ്ഥാനം. മുന്‍ഗാമികള്‍ വിരമിച്ച…