തൃശ്ശൂര്: തൃശ്ശൂരില് സംസ്ഥാന സ്കൂള് കായികമേളക്കിടെയുണ്ടായ അപകടത്തില് കേസെടുത്ത് പോലീസ്. അക്വാട്ടിക് കോംപ്ലക്സില് താല്ക്കാലിക പന്തല് നിര്മ്മിച്ചതില് വീഴ്ച എന്നാണ് എഫ്.ഐ.ആര്.
സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം : കേസെടുത്ത് പോലീസ്, പന്തല് നിര്മ്മാണത്തില് വീഴ്ചയെന്ന് എഫ്ഐആര്