മീററ്റ്: ഉത്തർപ്രദേശിലെ കുമഹരിയ തഹ് ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരം 30 വയസ്സുകാരനായ വ്യാപാരിക്ക് നേരെ ഒരു സിൽവർ മാരുതി ആൾട്ടോ കാറിലെത്തിയ രണ്ട് മുഖംമൂടി ധാരികൾ വെടിയുതിർക്കുന്നതിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാപാരിയായ നവ്ജോത് സിംഗ് ആക്രമികളിൽ ഒരാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ വൈകുന്നേരം 5 മണിയോടെ വെടിയേറ്റ് മരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്.
49 കാരിയുടെ പ്രണയവിവാഹം 30 കാരനുമായി; ആദ്യവിവാഹത്തിലെ മക്കൾ വിദേശത്തുനിന്നെത്തി അമ്മയുടെ രണ്ടാം ഭർത്താവിനെ കൊന്നു!