പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയിൽ നിന്ന് ശബരിമലയെ ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശുപാർശ ചെയ്തു. സന്നിധാനം, പമ്പ, നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ട് എന്നിവ ഒഴിവാക്കിയാണ് ഭൂപടത്തിൽ പരിസ്ഥിതിലോല മേഖലയുടെ പരിധി അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ശബരിമലയിലെ ബഫർസോൺ നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകില്ല.
പരിസ്ഥിതിലോല മേഖലയിൽ നിന്ന് ശബരിമലയെ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തു