23 കാരിയെ പീഡിപ്പിച്ചു, മതം മാറാൻ നിർബന്ധിച്ചു; 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി; ഇൻഫ്ലുവൻസർ ജിം ട്രെയിനർ അറസ്റ്റിൽ

നലസൊപാര: മഹാരാഷ്ട്രയിലെ നലസൊപാരയിൽ വിവാഹ വാഗ്ദാനം നൽകി 23 കാരിയായ യുവതിയെ നിരന്തരം പീഡിപ്പിക്കുകയും, 80-ഓളം സ്ത്രീകളെ വശീകരിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ 22 കാരനായ ജിം ട്രെയിനറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആരിഫ് ഷെയ്ഖിനെ നലസോപാര പോലീസ് അറസ്റ്റ് ചെയ്തു. ഈ ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ വിറ്റഴിച്ചതായും പരാതിയുണ്ട്. പോലീസ് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *