എസ്ഐആറിന് പിന്നാലെ എസ്‌എസ്ആർ; കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ആരംഭിക്കുന്നു,​ ​ കരട് വോട്ടർപട്ടിക നവംബർ 12ന്

ന്യൂഡൽഹി : എസ്.ഐ.ആർ പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാർഷിക വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്എസ്ആർ)​ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. കേരളമടക്കം 14 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് നടപടി. പഴയ ഫോം 6 ആയിരിക്കും ഇതിന് ഉപയോഗിക്കുന്നത്. നവംബർ 12ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 31വരെ അഭിപ്രായമറിയിക്കാൻ സമയമുണ്ട്. അന്തിമവോട്ടർ പട്ടിക അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും ഇതിൽപ്പെടും

Leave a Reply

Your email address will not be published. Required fields are marked *