മലപ്പുറം: മഞ്ചേരിയില് പടര്ന്നുപിടിക്കുന്ന മഞ്ഞപ്പിത്തത്തില് ഒരാളുടെ നില കൂടി ഗുരുതരമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില് കഴിയുന്ന ആളുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ഇതോടെ ഇവിടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്ത്തനങ്ങള് ഊര്ജ്ജിതമാക്കിയിട്ടുണ്ട്.
പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില് നിന്നും മഞ്ഞപ്പിത്തം പടര്ന്നു ; നൂറോളം പേര്ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള് മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം