ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ; കോഴിക്കോട് സാഗർ ഹോട്ടലിന് കോർപ്പറേഷൻ നോട്ടീസ്

കോഴിക്കോട്: ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ കണ്ടെത്തിയെന്ന പരാതിയിൽ കോഴിക്കോട് അരയിടത്തുപാലത്തിന് സമീപമുള്ള സാഗർ ഹോട്ടലിന് കോർപ്പറേഷൻ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. വെങ്ങാലി സ്വദേശി റെനീഷ് നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പും കോർപ്പറേഷനും തുടർനടപടികൾ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *