പുതുപ്പള്ളി∙ റോട്ടറി ക്ലബ് ഓഫ് പുതുപ്പള്ളിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. മുൻ ഡിസ്ട്രിക്ട് ഗവർണർ ആർ.രഘുനാഥ് ഈ വർഷത്തെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. വിശിഷ്ടാതിഥി പാർവതി രഘുനാഥ്, പ്രസിഡന്റ് സി രമേശ്, ഡിസ്ട്രിക്ട് ചീഫ് ഡയറക്ടർ ജനറൽ അനു കുര്യൻ,അസിസ്റ്റന്റ് ഗവർണർ ഡോ.ജീവൻ ജോസഫ്, ഡിസ്ട്രിക്ട് സെക്രട്ടറി എ വി മോഹനൻ, പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ, സെക്രട്ടറി ജീന ജേക്കബ്,മുൻ പ്രസിഡണ്ട് രാജഗോപാൽ കെ ആർ, അരുൺ ആർ, സജി വി ഇട്ടി, പ്രദീപ് പി എൻ എന്നിവർ പ്രസംഗിച്ചു.
റോട്ടറി ക്ലബ് പുതുപ്പള്ളി ഭാരവാഹികൾ സ്ഥാനമേറ്റു