നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ17കാരി ഒരു കുഞ്ഞിന് ജന്മം നൽകി. ഇന്നലെ വൈകിട്ട്ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ
എത്തിയ 17കാരിയെപരിശോധനയ്ക്കുശേഷം അമ്മയും കുഞ്ഞും വാർഡിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നുതുടർന്ന് പ്രസവം
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.കൂടുതൽ സുരക്ഷിത ചികിത്സയ്ക്കായിഎസ് എ ടി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ബാലരാമപുരത്ത് നിന്നാണ് പെൺകുട്ടിയോടെപ്പoഅമ്മൂമ്മയുമായി ആശുപത്രിയിൽ എത്തിയത്.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ 17 കാരി പ്രസവിച്ചു