മാധ്യമങ്ങളില്‍ സംസാരിക്കുന്ന സുന്ദരന്മാരായ ചിലര്‍ പോലും മിണ്ടിയില്ല ; ജാതി അധിക്ഷേപത്തില്‍ ഖാര്‍ഗേ
ന്യൂഡല്‍ഹി: ജാതി അധിക്ഷേപം നേരിട്ട വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് തുറന്നടിച്ച് മല്ലികാര്‍ജ്ജുന ഖാര്‍ഗേ. ചൊവ്വാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി (സി.ഡബ്ല്യു.സി) യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അപൂര്‍വ്വമായി മാത്രം പ്രകടിപ്പിക്കാറുള്ള തന്റെ വ്യക്തിപരമായ മനോവിഷമം തുറന്നുപറഞ്ഞു. ഖാര്‍ഗെയുടെ സന്ദര്‍ശനത്തിനുശേഷം ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്ന ‘ശുദ്ധീകരണ’ ചടങ്ങുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്കൊപ്പം പരസ്യമായി നിലകൊള്ളാനോ സംഭവത്തെ അപലപിക്കാനോ പല സി.ഡബ്ല്യു.സി അംഗങ്ങളും തയ്യാറാകാത്തതില്‍ തനിക്ക് ‘വേദനയുണ്ട്’ എന്ന് അദ്ദേഹം യോഗത്തില്‍ പറഞ്ഞു. ബി.ജെ.പിയുമായി…