പിരിച്ചുവിട്ട ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം നൽകി കോറോ ഹെൽത്ത്; മറ്റു രേഖകളും നൽകും
കൊച്ചി: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ പിരിച്ചുവിട്ട ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം നൽകി കോറോ ഹെൽത്ത് കമ്പനി. തിരുവനന്തപുരത്ത് നടത്തിയ ചർച്ചയുടെ ഭാഗമായാണ് പിരിച്ചുവിടൽ ആനുകൂല്യങ്ങൾ നൽകിയത്. മുമ്പ് 2 മാസത്തെ ശമ്പളം നൽകിയിരുന്നു. മന്ത്രി ബിന്ദു കൃഷ്ണ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ ശമ്പളം നൽകാൻ തീരുമാനമായിരുന്നു. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൊടുക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ആദ്യം കൊടുത്ത രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണ് അഞ്ച് മാസത്തേത് കൂടി കൊടുത്തത്. മറ്റു…