കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് രണ്ടുദിവസം
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 20 കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗഹൃദ ദിനമായ ഓഗസ്റ്റ് രണ്ടിന് സുഹൃത്തിനൊപ്പം ഷോപ്പിംഗ് മാളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്നിറങ്ങിയത്. രാത്രിയായിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാർ ഫോൺ ചെയ്തെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നാലെയാണ് കുടുംബം പൊലീസിൽ പരാതിപ്പെട്ടത്. പെൺകുട്ടിയുടെ കാൾ ഡീറ്റെയിൽസും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചതിൽനിന്നാണ് താനെ…