ലർക്ക് ട്രെയിലർ
സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. എ. നിഷാദ് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ലർക്ക് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെടുകയും നിരവധി അവാർഡുകളും കരസ്ഥമാക്കുകയും ചെയ്ത ചിത്രം ജൂലായ് 24ന് റിലീസ് ചെയ്യും.ആർ ഹരികുമാർ അവതരിപ്പിക്കുന്ന ചിത്രത്തിൽ ടി. ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം. എ. നിഷാദ്,ജാഫർ ഇടുക്കി,സുധീർ കരമന,പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം,സോഹൻ സീനുലാൽ,വിനോദ് കെടാമംഗലം,കുമാർ…