ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ വംശീയ അധിക്ഷേപ സ്റ്റിക്കറുകളും ‘റീമൈഗ്രേഷൻ’ സന്ദേശവും

സിഡ്നി: ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിലെ ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള വംശീയ അധിക്ഷേപ സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെട്ടു. ഇന്ത്യക്കാരെപ്പോലെ തോന്നിക്കുന്ന ഒരാൾ തെരുവിൽ മലമൂത്രവിസർജ്ജനം നടത്തുന്ന ചിത്രവും അതിനോടൊപ്പം "ഇതാണോ നിങ്ങളുടെ സംസ്‌കാരം? ഞങ്ങൾക്ക് ഇത് ഇഷ്ടമല്ല!" എന്ന സന്ദേശവും അടങ്ങിയതാണ് ഈ സ്റ്റിക്കറുകൾ.

Leave a Reply

Your email address will not be published. Required fields are marked *