ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പെന്‍ഷന്‍ വിതരണം ഒക്‌ടോബര്‍ 26 മുതല്‍ ആരംഭിക്കുകയും നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുകയും ചെയ്യും. ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 961.64 കോടി രൂപയാണ് അനുവദിച്ചത്. ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന് 119.47 കോടി രൂപയുമാണ് അനുവദിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *